ഇന്നോവ ക്രിസ്റ്റയുടെ വില ഉടൻ പ്രഖ്യാപിക്കുമെന്ന് ടൊയോട്ട. നേരത്തെ വാഹനത്തിന്റെ ആദ്യ പ്രദർശനം ടൊയോട്ട നടത്തിയിരുന്നു. ചെറിയ മാറ്റങ്ങളുമായി 2023 ഇന്നോവ 50000 രൂപയ്ക്ക് ബുക്ക് ചെയ്യാം. ബുക്കിങ് അധികമായതിനെ തുടർന്നാണ് ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ് കഴിഞ്ഞ വർഷം കമ്പനി നിർത്തി വച്ചിരുന്നു. ഡീസൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നോവ ക്രിസ്റ്റയുടെ വില ഉടൻ പ്രഖ്യാപിക്കുമെന്ന് ടൊയോട്ട. നേരത്തെ വാഹനത്തിന്റെ ആദ്യ പ്രദർശനം ടൊയോട്ട നടത്തിയിരുന്നു. ചെറിയ മാറ്റങ്ങളുമായി 2023 ഇന്നോവ 50000 രൂപയ്ക്ക് ബുക്ക് ചെയ്യാം. ബുക്കിങ് അധികമായതിനെ തുടർന്നാണ് ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ് കഴിഞ്ഞ വർഷം കമ്പനി നിർത്തി വച്ചിരുന്നു. ഡീസൽ എൻജിനോടെ മാത്രമാണ് പുതിയ ക്രിസ്റ്റ ലഭിക്കുക.

ADVERTISEMENT

വില പ്രഖ്യാപിച്ചാൽ അധികം താമസിക്കാതെ തന്നെ വാഹനം ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും. അടിസ്ഥാന വകഭേദം ജിഎക്സ് ബുക്ക് ചെയ്തവർക്കായിരിക്കും വാഹനം ആദ്യം വാഹനം ലഭിക്കുക. തുടർന്ന വിഎക്സ്, ഇസഡ്എക്സ് എന്നിവയുടേയും വിതരണം ആരംഭിക്കും.

ADVERTISEMENT

മുൻഭാഗത്ത് ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ഇന്നോവ എത്തിയിരിക്കുന്നത്. നാലു വകഭേദങ്ങളിൽ ഏഴ്, എട്ട് സീറ്റ് പതിപ്പുകളാണ് ഇന്നോവ ക്രിസ്റ്റ വിൽപനയ്ക്ക് എത്തുക. 2.4 ‍ഡീസൽ എൻജിനാണ് ക്രിസ്റ്റയിൽ. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ് ലഭിക്കുക.

ADVERTISEMENT

പുതിയ ക്രിസ്റ്റയുടെ ഫീച്ചറുകളിലും ടൊയോട്ട മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇലക്ട്രോണിക് ഡ്രൈവർ സീറ്റ് അഡ്ജെസ്റ്റ്മെന്റ്, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോള്‍, സെക്കൻഡ് റോയിലെ പിക്നിക് ടേബിൾ, ലതർ സീറ്റുകൾ എന്നിവയുണ്ട്. കൂടാതെ 8 ഇഞ്ച് ടച്ച് സ്ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലെ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. സുരക്ഷയ്ക്കായി ഏഴ് എയർബാഗുകൾ, മുൻ പിൻ പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയുണ്ട്.

English Summary: Toyota Innova Crysta diesel Pirce this Month