കൊച്ചി ∙ വിസ്മയക്കാഴ്ചകളുമായി മലയാള മനോരമ – ഓട്ടോ വേൾഡ് എക്സ്പോ 24,25,26 തീയതികളിൽ രാവിലെ 11 മുതൽ വൈകിട്ട് 8 വരെ നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ നടക്കും. പോർഷെ, ഫോക്സ്‌വാഗൻ, ഹർലി, ബിഎംഡബ്ല്യു, മോട്ടറാഡ്, ഡ്യുകാറ്റി, മെർസിഡീസ്, ഓഡി, ബെൻലി, ലെക്സസ് തുടങ്ങി 50 ൽ അധികം പ്രമുഖ ബ്രാൻഡുകളുടെ ആഡംബര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വിസ്മയക്കാഴ്ചകളുമായി മലയാള മനോരമ – ഓട്ടോ വേൾഡ് എക്സ്പോ 24,25,26 തീയതികളിൽ രാവിലെ 11 മുതൽ വൈകിട്ട് 8 വരെ നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ നടക്കും. പോർഷെ, ഫോക്സ്‌വാഗൻ, ഹർലി, ബിഎംഡബ്ല്യു, മോട്ടറാഡ്, ഡ്യുകാറ്റി, മെർസിഡീസ്, ഓഡി, ബെൻലി, ലെക്സസ് തുടങ്ങി 50 ൽ അധികം പ്രമുഖ ബ്രാൻഡുകളുടെ ആഡംബര കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, വിന്റേജ് കാറുകൾ എന്നിവ എക്സ്പോയിൽ അണിനിരക്കും. ബൈക്ക് പെർഫോമൻസ് ഷോ, ടുക് ടുക് ഫൺ റേസ്, 4 x 4 ഒബ്സ്റ്റക്കിൾ ക്രോസ് എന്നിവയും അരങ്ങേറും. ഗതാഗത നിയമ ബോധവൽക്കരണ പരിപാടികളുമുണ്ടാകും. 

ADVERTISEMENT

സൂപ്പർ കാറുകളും ബൈക്കുകളും കാണാൻ അവസരമുണ്ട്. എനർജി മാനേജ്മെന്റ് സെന്റർ കാഴ്ചവയ്ക്കുന്ന ഇ–മൊബിലിറ്റി വാഹന ശ്രേണിയും ഉണ്ടാവും. വാഹന വായ്പയെക്കുറിച്ച് അറിയാൻ ബാങ്കുകളുടെ സ്റ്റാളും ഉണ്ട്. ഗതാഗത നിയമങ്ങൾ വ്യക്തമാക്കുന്ന മോട്ടർ വാഹന വകുപ്പിന്റെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്.

പ്രദർശന ടിക്കറ്റുകൾ കൗണ്ടറുകളിൽ നിന്ന് വാങ്ങാം. സ്റ്റാളുകൾ ബുക്ക് ചെയ്യുവാൻ ഇപ്പോഴും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്കും സ്റ്റാൾ ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക: 9895300555; 8714615265

ADVERTISEMENT

English Summary: Malayala Manorama Auto World Expo 2023