ഇന്ത്യൻ വാഹന ലോകത്തെ പ്രധാനപ്പെട്ട ഇവന്റാണ് ന്യൂഡൽഹി ഓട്ടോഎക്സ്പോ. രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ വാഹന മാമാങ്കത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണികളെല്ലാം. വരും വർഷങ്ങളിൽ വിപണിയിലെയ്ക്കെത്തുന്ന വാഹനങ്ങുടെ സൂചന ലഭിക്കുന്ന ഈ ഓട്ടോഷോ നേരിട്ട് കാണാൻ അവസരം ലഭിക്കാത്തവർക്ക് ആ വാഹനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വാഹന ലോകത്തെ പ്രധാനപ്പെട്ട ഇവന്റാണ് ന്യൂഡൽഹി ഓട്ടോഎക്സ്പോ. രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ വാഹന മാമാങ്കത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണികളെല്ലാം. വരും വർഷങ്ങളിൽ വിപണിയിലെയ്ക്കെത്തുന്ന വാഹനങ്ങുടെ സൂചന ലഭിക്കുന്ന ഈ ഓട്ടോഷോ നേരിട്ട് കാണാൻ അവസരം ലഭിക്കാത്തവർക്ക് ആ വാഹനങ്ങൾ നേരിട്ട് കാണാൻ ഒരു അസുലഭ അവസരം.

മലയാള മനോരമ ഒരുക്കുന്ന ഓട്ടോ വേൾഡ് എക്സ്പോയിലാണ് പുതിയ വാഹനങ്ങൾ കാണാനുള്ള അവസരം ലഭിക്കുന്നത്. ഡൽഹിയിൽ പ്രദർശിപ്പിച്ച വാഹനങ്ങൾ ഷോറൂമിലെത്തും മുമ്പ് ഇവിടെ കാണാം. ഫെബ്രുവരി 24, 25, 26 തീയതികളിൽ നെടുമ്പാശ്ശേരിയിലെ സിയാൽ കൺവെൻഷൻ സെന്ററിലാണ് ഓട്ടോ വേൾഡ് എക്സ്പോ നടക്കുക. രാവിലെ 11 മുതൽ വൈകിട്ട് 8 വരെ നടക്കുന്ന പ്രദർശനത്തിൽ വാഹന ലോകത്തെ നിരവധി പ്രമുഖർ പങ്കെടുക്കുന്നുണ്ട്. 

ADVERTISEMENT

അമ്പതിലധികം ഓട്ടോമൊബൈൽ ബ്രാൻഡുകൾ ആഡംബര കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ  വിന്റേജ് കാറുകൾ എന്നിവയുടെ പ്രദർശനം ഓട്ടോവേൾഡ് എക്സ്പോയിലുണ്ടാകും. പോർഷെ, ഫോക്സ്‌വാഗൻ, ഹാർലി ഡേവിഡ്സൺ, ബിഎംഡബ്ല്യു, ലംബോർഗിനി, ജഗ്വാർ, ഡ്യുകാറ്റി, മെർസിഡീസ്, ഔഡി, ബെനലി, ലെക്സസ്, സ്കോഡ, ബിവൈഡി, എംജി, നിസ്സാൻ, സിട്രോൺ, ഓജസ്, പോളാരിസ്, കിയ, ടൊയോട്ട, റിവോൾട്ട്, ഏഥർ, വോൾവോ, ഹുണ്ട്യേയ്, ടാറ്റ, ഭാരത് ബെൻസ്, ജീപ്പ്, ഹീറോ, റോയൽ എൻഫീൽഡ്, ഇന്ത്യൻ, ജോയ് ബൈക്സ് തുടങ്ങി നിരവധി ബ്രാൻഡുകളുടെ വാഹനങ്ങൾ എക്സ്പോയിലുണ്ടാകും.

കൂടാതെ ഗതാഗത നിയമ ബോധവൽക്കരണ പരിപാടികളും സൂപ്പർ കാറുകളുടേയും സൂപ്പർ ബൈക്കുകളുടേയും പ്രത്യേക പ്രദർശനുവുമുണ്ടാകും. എനർജി മാനേജ്മെന്റ് സെന്റർ കാഴ്ചവയ്ക്കുന്ന ഇമൊബിലിറ്റി വാഹന ശ്രേണിയും വാഹന വായ്പയെക്കുറിച്ചറിയാൻ ബാങ്കുകളുടെ സ്റ്റാളും എക്സ്പോയിലുണ്ട്. ഓട്ടോ എക്സ്പോ 2023–ന്റെ ടൈറ്റിൽ സ്പോൺസർ ഫെഡറൽ ബാങ്കും  പവേഡ് ബൈ സ്പോൺസർ ജെയിൻ ഓൺലൈനുമാണ്, ഇന്ത്യൻ ഓയിൽ സെർവോ കൂടാതെ മൊബിലിറ്റി പാർട്ട്ണർ കെ എംആർഎൽ, നോളജ് പാർട്ട്ണർ ഐഎസ്എസ്ഡി, പാർട്ട്ണർ ഇഎംസി, മെഡിക്കൽ പാർട്ട്ണർ അപ്പോളോ അഡ്്ലക്സ്, ഫുഡ് പാർട്ട്ണർ നില, ഫ്ലേവർ പാർട്ട്ണർ മെർസിലി എന്നിവരുമാണ്. 

ADVERTISEMENT

പ്രദർശന ടിക്കറ്റുകൾ കൗണ്ടറുകളിൽ നിന്ന് വാങ്ങാം.മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ആവശ്യമായ സ്റ്റാളുകൾ ബുക്ക് ചെയ്യുവാൻ ഇപ്പോഴും അവസരമുണ്ട് കൂടുതൽ വിവരങ്ങൾക്കും സ്റ്റാൾ ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക–8714615265, 7736234111

English Summary: New Vehicles in Malayala Manorama Auto World Expo-2023

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT