ഓടുന്ന ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് വീണ് യുവതി, രക്ഷകനായി പൊലീസ് -വിഡിയോ
ഓടുന്ന ട്രെയിനിൽ നിന്ന് താഴെപ്പോയാലുള്ള അപകടം വളരെ വലുതായിരിക്കും. ചാടി ഇറങ്ങാൻ ശ്രമിക്കുമ്പോഴോ അല്ലെങ്കിൽ വാതിക്കൽ നിർക്കുമ്പോൾ കാൽവഴുതി വീണോ ആയിരിക്കും ഇത്തരം അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്. പ്ലാറ്റ്ഫോമിൽ നിന്ന് ഓടുന്ന ട്രെയിന് അടിയിലേക്ക് പോയാൽ മരണം വരെ സംഭവിച്ചേക്കാം, അശ്രദ്ധമൂലം നിരവധി

ഓടുന്ന ട്രെയിനിൽ നിന്ന് താഴെപ്പോയാലുള്ള അപകടം വളരെ വലുതായിരിക്കും. ചാടി ഇറങ്ങാൻ ശ്രമിക്കുമ്പോഴോ അല്ലെങ്കിൽ വാതിക്കൽ നിർക്കുമ്പോൾ കാൽവഴുതി വീണോ ആയിരിക്കും ഇത്തരം അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്. പ്ലാറ്റ്ഫോമിൽ നിന്ന് ഓടുന്ന ട്രെയിന് അടിയിലേക്ക് പോയാൽ മരണം വരെ സംഭവിച്ചേക്കാം, അശ്രദ്ധമൂലം നിരവധി പേർക്ക് ഇത്തരത്തിലുള്ള അപകടങ്ങൾ പറ്റാറുണ്ട്.
അത്തരത്തിൽ ഓടുന്ന ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് വീണ യുവതിയെ രക്ഷിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ്. യുവതിയെ സമീപത്തുണ്ടായിരുന്നു റെയിൽവേ പൊലീസ് ഉദ്യഗസ്ഥർ രക്ഷപ്പെടുത്തുകയായിരുന്നു.
ഉദ്യാഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് യുവതിയെ വലിയ അപകടത്തിൽ നിന്ന് രക്ഷിച്ചത്. യുവതി ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിച്ചതോ അതോ കാൽവഴുതി വീണതോ എന്ന് വ്യക്തമല്ല.
English Summary: Woman Fell From Train In Palakkad