അമിതവേഗവും അപകടകരമായ ഡ്രൈവിങ്ങുമാണ് റോഡപകടങ്ങളുടെ പ്രധാന കാരണം. പലപ്പോഴും ഇത്തരം അപകടങ്ങളിലെ ദൃശ്യങ്ങൾ പുറത്തുവരുമ്പോഴാണ് അപകടകരമായ ഡ്രൈവിങ് എത്രത്തോളമുണ്ടായിരുന്നു എന്നു പുറത്തുവരുന്നത്. അത്തരത്തിലൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അപകടകരമായി വാഹനമോടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ടാറ്റ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിതവേഗവും  അപകടകരമായ ഡ്രൈവിങ്ങുമാണ് റോഡപകടങ്ങളുടെ പ്രധാന കാരണം. പലപ്പോഴും ഇത്തരം അപകടങ്ങളിലെ ദൃശ്യങ്ങൾ പുറത്തുവരുമ്പോഴാണ് അപകടകരമായ ഡ്രൈവിങ് എത്രത്തോളമുണ്ടായിരുന്നു എന്നു പുറത്തുവരുന്നത്. അത്തരത്തിലൊരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ADVERTISEMENT

അപകടകരമായി വാഹനമോടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ടാറ്റ ടിയാഗോയുടേതാണ് വിഡിയോ. റോഡിലൂടെ പോകുകയായിരുന്ന മറ്റൊരു കാറിന്റെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. തിരക്കുള്ള റോഡിലൂടെ അപകടകരമായി മറ്റു വാഹനങ്ങളെ മറികടന്ന് എത്തിയ ടിയാഗോയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 

ADVERTISEMENT

രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ചെറുകാറുകളിലൊന്നായ ടിയാഗോയുടെ ബലമാണ് വാഹനത്തിലുണ്ടായിരുന്നവരെ രക്ഷിച്ചത് എന്നാണ് കരുതുന്നത്. റോഡിന് നടുവിലെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച ടിയാഗോയുടെ മുൻഭാഗത്തിന് കാര്യമായ കേടുപാടുകളുണ്ട്. 

ADVERTISEMENT

English Summary: Tata Tiago overtake gone wrong