ആസിഫ് അലിയുടെ യാത്ര ഇനി സെവൻ സീരിസിന്റെ ആഡംബരത്തിൽ
ബിഎംഡബ്ല്യുവിന്റെ ഒഴുകുന്ന കൊട്ടാരം സെവൻ സീരിസ് സ്വന്തമാക്കി ആസിഫ് അലി. സെവൻ സീരിസിന്റെ 730 എൽഡി ഇൻഡിവിജ്വൽ എം സ്പോട്ട് എഡിഷനാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ കാർ. ഏകദേശം 1.35 കോടി രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില. കഴിഞ്ഞ വർഷം അവസാനം ലാൻഡ് റോവർ ഡിഫൻഡർ വാങ്ങിയിരുന്നു. നേരത്തെ പൃഥ്വിരാജും ടോവിനോയും

ബിഎംഡബ്ല്യുവിന്റെ ഒഴുകുന്ന കൊട്ടാരം സെവൻ സീരിസ് സ്വന്തമാക്കി ആസിഫ് അലി. സെവൻ സീരിസിന്റെ 730 എൽഡി ഇൻഡിവിജ്വൽ എം സ്പോട്ട് എഡിഷനാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ കാർ. ഏകദേശം 1.35 കോടി രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില. കഴിഞ്ഞ വർഷം അവസാനം ലാൻഡ് റോവർ ഡിഫൻഡർ വാങ്ങിയിരുന്നു.
നേരത്തെ പൃഥ്വിരാജും ടോവിനോയും സെവൻ സീരിസിന്റെ വാങ്ങിയിട്ടുണ്ട്. സീരിസിലെ ഉയർന്ന മോഡലുകളിലൊന്നാണ് 730 എൽഡി ഇൻഡിവിജ്വൽ എം സ്പോട്ട് എഡിഷൻ. മൂന്നു ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന കാറിന് 265 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കുമുണ്ട്. വേഗം നൂറു കടക്കാൻ 6.2 സെക്കൻഡ് മാത്രം മതി ഈ കരുത്തന്.
ഇന്റീരിയർ ട്രിമ്മിലേയും സെന്റർ കൺസോൾ കവറിലേയും ബാഡ്ജിങ്, പേർസണലൈസിഡ് റീയർ സീറ്റ് ഹെഡ്റെസ്റ്റ്, ബാക് റെസ്റ്റ്, നാപ്പ ലെതർ അപ്ഹോൾസറി തുടങ്ങി നിരവധി സവിശേഷതകൾ 730 എൽഡി ഇൻഡിവിജ്വൽ എം സ്പോട് എഡിഷനിലുണ്ട്.
English Summary: Asif Ali Bought BMW 7 Series