കോഴിക്കോട്∙പൃഥ്വിരാജിന്റെ ആ പ്രശസ്ത ലംബോർഗിനി ഇനി കോഴിക്കോട്ടുകാരനു സ്വന്തം. ലംബോർഗിനിയുടെ ഹുറാക്കാൻ ഉപയോഗിച്ചിരുന്ന പൃഥ്വിരാജ് പ്രീമിയം കാർ ഡീലറായ റോയൽഡ്രൈവിനാണ് ഈ വാഹനം കൈമാറിയിരുന്നത്. ലംബോർഗിനിയുടെ സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കളായാ ഉറൂസ് വാങ്ങിയപ്പോഴാണ് തന്റെ ഹുറാക്കാൻ കൈമാറിയത്. കോഴിക്കോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙പൃഥ്വിരാജിന്റെ ആ പ്രശസ്ത ലംബോർഗിനി ഇനി കോഴിക്കോട്ടുകാരനു സ്വന്തം.  ലംബോർഗിനിയുടെ ഹുറാക്കാൻ ഉപയോഗിച്ചിരുന്ന പൃഥ്വിരാജ്  പ്രീമിയം കാർ ഡീലറായ റോയൽഡ്രൈവിനാണ് ഈ വാഹനം കൈമാറിയിരുന്നത്. ലംബോർഗിനിയുടെ സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കളായാ ഉറൂസ് വാങ്ങിയപ്പോഴാണ് തന്റെ ഹുറാക്കാൻ കൈമാറിയത്.

ഇന്‍ഡോ ഇലക്ട്രിക് മാര്‍ട്ട് ഉടമ വി സനന്ദിന്റെ മക്കള്‍ മാനവ് ഇന്‍ഡോയും അഭിനവ് ഇന്‍ഡോയും റോയല്‍ഡ്രൈവില്‍ ലംബോര്‍ഗിനി ഹുറാക്കാന്റെ സമീപം.

കോഴിക്കോട് സ്വദേശിയും ഇൻഡോ ഇലക്ട്രിക് മാർട്ട് ഉടമയുമായ വി.സനന്ദാണ് റോയൽഡ്രൈവ് കോഴിക്കോട് ഷോറൂമിൽനിന്ന് ആ ഹുറാക്കാൻ സ്വന്തമാക്കിയത്. വാഹനം ഏറ്റുവാങ്ങാനെത്തിയത് സനന്ദിന്റെ മക്കളായ മാനവ് ഇൻഡോയും അഭിനവ് ഇൻഡോയുമായിരുന്നു. 

ADVERTISEMENT

ഹുറാക്കാന്റെ എൽപി 580 എന്ന റിയർ വീൽ ഡ്രൈവ് മോഡലിന് നാലരക്കോടിയോളം രൂപ വിലയുണ്ട്. 2018ലാണ് പൃഥ്വിരാജ് ഈ ഹുറാക്കാൻ സ്വന്തമാക്കിയത്. വെറും 1100 കിലോമീറ്റർ മാത്രമേ ഈ കാർ സഞ്ചരിച്ചിട്ടുള്ളു. 5.2 ലീറ്റർ, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എൻജിനാണ് ഈ സൂപ്പർ കാറിൽ. ഈ എൻജിന് 572 ബിഎച്ച്പി കരുത്തും 540 എൻഎം ടോർക്കുമുണ്ട്. 7 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർ ബോക്‌സ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.4 സെക്കൻഡ് മാത്രം മതി. ഈ കാറിന്റെ പരമാവധി വേഗം 320 കിലോ മീറ്ററാണ്. 

English Summary: Prithviraj Lamborghini Huracan In Calicut