ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറുകളിലൊന്നായ ഐ 7 സ്വന്തമാക്കി ബൊളീവുഡ് സൂപ്പർ താരം അജയ് ദേവ്ഗൺ. തന്റെ ഗരിജിലെ ആദ്യ ഇലക്ട്രിക് കാറാണ് ഐ 7. 1.95 കോടി രൂപ എക്സ്ഷോറൂം വിലയുള്ള കാർ കഴിഞ്ഞ മാസം അവസാനമാണ് അജയ് ദേവ്ഗൺ വാങ്ങിയത്. പുതിയ കാറിൽ നടൻ സഞ്ചരിക്കുന്ന ചിത്രങ്ങളും ഓൺലൈനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറുകളിലൊന്നായ ഐ 7 സ്വന്തമാക്കി ബൊളീവുഡ് സൂപ്പർ താരം അജയ് ദേവ്ഗൺ. തന്റെ ഗരിജിലെ ആദ്യ ഇലക്ട്രിക് കാറാണ് ഐ 7. 1.95 കോടി രൂപ എക്സ്ഷോറൂം വിലയുള്ള കാർ കഴിഞ്ഞ മാസം അവസാനമാണ് അജയ് ദേവ്ഗൺ വാങ്ങിയത്. പുതിയ കാറിൽ നടൻ സഞ്ചരിക്കുന്ന ചിത്രങ്ങളും ഓൺലൈനിൽ വൈറലാണ്. 

ADVERTISEMENT

സെവൻ സീരിന് സമാനമായ ഇലക്ട്രിക് എസ്‍യുവി ഐ 7ൽ നിരവധി ആഡംബര ഫീച്ചറുകളുണ്ട്. 14.9 ഇഞ്ച് ഇൻട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമുണ്ട്. പിൻ സീറ്റ് യാത്രക്കാർക്കായി റൂഫിൽ 31.3 ഇഞ്ച് 8k ഫോൾഡബിൾ ഡിസ്പ്ലെ. ഒറ്റ ചാർജിൽ 625 കിലോമീറ്റർ വരെ സഞ്ചാര ദൂരം നൽകുന്ന 101.7 kWh ലിഥിയം അയേൺ ബാറ്ററിയാണ് വാഹനത്തിൽ. 544 എച്ച്പി കരുത്തും 745 എൻഎം ടോർക്കുമുള്ള ഇലക്ട്രിക് മോട്ടറാണ് കാറിൽ ഉപയോഗിക്കുന്നത്. 4.7 സെക്കൻഡിൽ 100 കിലോമീറ്റർ കടക്കുന്ന കാറിന്റെ ഉയർന്ന വേഗം 239 കിലോമീറ്ററർ. 

ADVERTISEMENT

ഇപ്പോഴെത്തിയ ഐ7 ഇലക്ട്രിക് കൂടാതെ റോൾസ് റോയ്സ് കള്ളിനൻ, മസറാറ്റി ക്വോഡ്രോപോർട്ട്, എക്സ് 7, മെഴ്സിസീസ് ബെൻസ് എസ്–ക്ലാസ്, വോൾവോ എക്സ് സി 90, ഔഡി എസ് 5 സ്പോർട്സ് ബാക്ക് തുടങ്ങി നിരവധി കാറുകളുണ്ട്. 

ADVERTISEMENT

English Summary:  Ajay Devgn Bought BMW i7