മമ്മൂട്ടിയുടെ സ്റ്റൈലൻ ചിത്രത്തിലേത് ദുൽഖറിന്റെ വിന്റേജ് എസ്യുവി
സമൂഹമാധ്യമങ്ങളെ ഇളക്കി മറിച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ സ്റ്റൈൽ ലുക്കിലുള്ള ചിത്രം വന്നത്. മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ചിത്രത്തിലെ പ്രധാന ആകർഷണമായിരുന്നു താരം ചാരി നിൽക്കുന്ന ലാൻഡ് റോവർ ഡിഫൻഡർ. ആദ്യ നോട്ടത്തിൽ തന്നെ വാഹനപ്രേമികളുടെ മനം കവരുന്ന ആ ഡിഫൻഡർ ദുൽഖർ സൽമാന്റെ വിന്റേജ് കളക്ഷനിൽ

സമൂഹമാധ്യമങ്ങളെ ഇളക്കി മറിച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ സ്റ്റൈൽ ലുക്കിലുള്ള ചിത്രം വന്നത്. മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ചിത്രത്തിലെ പ്രധാന ആകർഷണമായിരുന്നു താരം ചാരി നിൽക്കുന്ന ലാൻഡ് റോവർ ഡിഫൻഡർ. ആദ്യ നോട്ടത്തിൽ തന്നെ വാഹനപ്രേമികളുടെ മനം കവരുന്ന ആ ഡിഫൻഡർ ദുൽഖർ സൽമാന്റെ വിന്റേജ് കളക്ഷനിൽ നിന്നാണ്.
കോവിഡ് സമയത്താണ് ദുൽഖർ ഈ ഡിഫൻഡർ സ്വന്തമാക്കിയത്. 2012ൽ റജിസ്റ്റർ ചെയ്ത വാഹനത്തിന്റെ മൂന്നാമത്തെ ഉടമയാണ് ദുൽഖർ എന്നാണ് മോട്ടർ വാഹന വകുപ്പിൽ നിന്നുള്ള വിവരങ്ങൾ. റെഡ് ക്രോസ് ഇന്ത്യയിൽ ഉപയോഗിക്കാൻ ഇറക്കുമതി ചെയ്ത വാഹനമായിരുന്നു ഇത്.
2.5 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. ഒറിജിനൽ ലാൻഡ് റോവർ സീരീസിൽ നിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്. നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016 ൽ വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് രണ്ടു വർഷം മുമ്പാണ് വിപണിയിലെത്തിയത്.
English Summary: Land Rover 2012 Model Pics Shared By Mammotty