'അവസാന' സൂപ്പർബ് നസ്‌ലിന്, സ്കോഡയുടെ പ്രീമിയം സെഡാനിൽ യുവതാരം
സ്കോഡയുടെ പ്രീമിയം സെഡാൻ സൂപ്പർബ് വാങ്ങി മലയാളത്തിന്റെ പ്രിയ യുവതാരം നസ്‌ലിൻ. പുതിയ കാർ വാങ്ങിയ വിവരം ഇവിഎം സ്കോഡയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. വാഹനം ഡെലിവറി ചെയ്യുന്ന വിഡിയോ പങ്കുവച്ച ഡീലർ സൂപ്പർബിന്റെ അവസാന കാറുകളിലൊന്ന് സ്വന്തമാക്കിയ നസ്‌ലിന് അഭിനന്ദനവും

സ്കോഡയുടെ പ്രീമിയം സെഡാൻ സൂപ്പർബ് വാങ്ങി മലയാളത്തിന്റെ പ്രിയ യുവതാരം നസ്‌ലിൻ. പുതിയ കാർ വാങ്ങിയ വിവരം ഇവിഎം സ്കോഡയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. വാഹനം ഡെലിവറി ചെയ്യുന്ന വിഡിയോ പങ്കുവച്ച ഡീലർ സൂപ്പർബിന്റെ അവസാന കാറുകളിലൊന്ന് സ്വന്തമാക്കിയ നസ്‌ലിന് അഭിനന്ദനവും അറിയിച്ചിട്ടുണ്ട്.
സ്കോഡയുടെ പ്രീമിയം സെഡാൻ സൂപ്പർബ് 2004 മുതൽ ഇന്ത്യൻ വിപണിയിലുള്ള കാറാണ്. 2015ല്‍ രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങിയ സൂപ്പർബിന്റെ മൂന്നാം തലമുറയുടെ മുഖം മിനുക്കിയ പതിപ്പാണ് നസ്‌ലിന് സ്വന്തമാക്കിയത്. ഈ വർഷം സ്കോഡ സൂപ്പർബിനെ വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു.
രണ്ടു ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 188 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കുമുണ്ട്. ഏഴു സ്പീഡ് ഡിസിടിയാണ് ഗിയർബോക്സ്. ഏകദേശം 34 ലക്ഷം രൂപ മുതലായിരുന്നു വാഹനത്തിന്റെ എക്സ്ഷോറൂം വില.
English Summary: Naslen Bought Skoda Superb