എതിരാളികളെ കരുതിയിരുന്നോളൂ... പുതിയ ബുള്ളറ്റ് 350 ഉടനെത്തും
ബുള്ളറ്റിന്റെ പുതിയ മോഡലുമായി റോയൽ എൻഫീൽഡ് എത്തുന്നു. ജെ1ബി എന്ന കോഡു നാമത്തിൽ വികസിപ്പിക്കുന്ന വാഹനം ക്ലാസ്ക് 350 ബോബിനൊപ്പം വിപണിയിലെത്തും എന്നാണ് പ്രതീക്ഷ. പുതിയ 350 സിസി എൻജിനുമായി എത്തുന്ന ബുള്ളറ്റ് നിലവിലെ വാഹനത്തിന് പകരക്കാരനാണ്. നിലവിൽ ഇന്ത്യൻ വിപണിയിലുള്ള മേൽകൈ വർധിപ്പിക്കാനാണ് പുതിയ

ബുള്ളറ്റിന്റെ പുതിയ മോഡലുമായി റോയൽ എൻഫീൽഡ് എത്തുന്നു. ജെ1ബി എന്ന കോഡു നാമത്തിൽ വികസിപ്പിക്കുന്ന വാഹനം ക്ലാസ്ക് 350 ബോബിനൊപ്പം വിപണിയിലെത്തും എന്നാണ് പ്രതീക്ഷ. പുതിയ 350 സിസി എൻജിനുമായി എത്തുന്ന ബുള്ളറ്റ് നിലവിലെ വാഹനത്തിന് പകരക്കാരനാണ്.
നിലവിൽ ഇന്ത്യൻ വിപണിയിലുള്ള മേൽകൈ വർധിപ്പിക്കാനാണ് പുതിയ ബുള്ളറ്റ് 350 റോയൽ എൻഫീൽഡ് പുറത്തിറക്കുന്നത്. പുതിയ ജെ പ്ലാറ്റ്ഫോമിൽ ആയിരിക്കും വാഹനം നിർമിക്കുക. വലിയ മുൻടയറുകൾ, കൂടുതൽ മികച്ച ബ്രേക്കുകൾ, ചെറിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ കുടുതൽ മികച്ച ഫിറ്റ് ആൻഡ് ഫിനിഷ് എന്നിവയായിരിക്കും വാഹനത്തിന്.
എൻജിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ക്ലാസിക്ക് 350ലെ 349സിസി എൻജിൻ തന്നെയാകാനാണ് സാധ്യത. 20.2 ബിഎച്ച്പി കരുത്തും 27 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. നിലവിലെ മോഡലിനെക്കാൾ വില 10000 മുതൽ 12000 രൂപവരെ പുതിയ മോഡലിന് ഉയരാനും സാധ്യതയുണ്ട്.
English Summary: Royal Enfield Bullet 350 launch in coming months