വില പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ 10000 ബുക്കിങ് പിന്നിട്ട് റിക്കോർഡിട്ട് ട്രയംഫ് സ്പീഡ് 400. ജൂലൈ അഞ്ചിന് രണ്ടു ബൈക്കുകൾ പ്രദർശിപ്പിച്ചെങ്കിലും അതിൽ സ്പീഡ് 400 ന്റെ വില മാത്രമാണ് പ്രഖ്യാപിച്ചത്. ബുക്ക് ചെയ്യുന്ന ആദ്യ 10000 ഉപഭോക്താക്കൾക്ക് 2.23 ലക്ഷം രൂപയും തുടർന്നുള്ള ഉപഭോക്താക്കൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വില പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ 10000 ബുക്കിങ് പിന്നിട്ട് റിക്കോർഡിട്ട് ട്രയംഫ് സ്പീഡ് 400. ജൂലൈ അഞ്ചിന് രണ്ടു ബൈക്കുകൾ പ്രദർശിപ്പിച്ചെങ്കിലും അതിൽ സ്പീഡ് 400 ന്റെ വില മാത്രമാണ് പ്രഖ്യാപിച്ചത്. ബുക്ക് ചെയ്യുന്ന ആദ്യ 10000 ഉപഭോക്താക്കൾക്ക് 2.23 ലക്ഷം രൂപയും തുടർന്നുള്ള ഉപഭോക്താക്കൾക്ക് 2.33 ലക്ഷം രൂപയുമാണ് വില. സ്ക്രാംബ്ലർ 400 എക്സിന്റെ വില പിന്നീട് പ്രഖ്യാപിക്കും. 

മികച്ച ബുക്കിങ് ലഭിച്ചതിനെ തുടർന്ന് നിർമാണം ഉയർത്തുമെന്നാണ് ബജാജ് അറിയിക്കുന്നത്. ട്രയംഫിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്ക് ബജാജുമായി സഹകരിച്ചാണ് നിർമിക്കുന്നത്. ട്രയംഫ് ടിആര്‍ സീരിസിൽ പെട്ട 398 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തില്‍. 8000 ആർപിഎമ്മിൽ 40 എച്ച്പി കരുത്തും 6500 ആർപിഎമ്മിൽ 37.5 എൻഎം ടോർക്കും ഈ എൻജിൻ ഉൽപാദിപ്പിക്കും. 

ADVERTISEMENT

ട്യൂബുലര്‍ സ്റ്റീലില്‍ നിര്‍മിച്ച സ്‌പൈന്‍-പെരിമീറ്റര്‍ ഹൈബ്രിഡ് ഫ്രെയിമാണ് വാഹനത്തിലുള്ളത്. 17 ഇഞ്ച് വീലുകളാണ് സ്പീഡ് 400 സീരിസില്‍. മെറ്റ്‌സെലര്‍ സോഫ്റ്റ് കോംപൗണ്ട് ടയറുകളാണ്. എല്‍ഇഡി ലൈറ്റ് സംവിധാനങ്ങളും, റൈഡ് ബൈ വയര്‍ സാങ്കേതിക വിദ്യയും ഡ്യുവല്‍ ചാനല്‍ എബിഎസ്, മാറ്റാന്‍ സാധിക്കുന്ന വിധത്തിലുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും യുഎസ്ബി സി ചാര്‍ജിങ് പോര്‍ട്ട്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റേഷന്‍ എന്നിവയും വാഹനത്തിലുണ്ട്.

English Summary: Triumph Speed 400, receive over 10,000 bookings

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT