ലെക്സസിന്റെ എസ്‍യുവി സ്വന്തമാക്കി നടൻ ബാല. ലെക്സസിന്റെ എൻഎക്സ് 300 എച്ച് എന്ന ആഡംബര എസ്‍യുവിയാണ് ബാലയുടെ ഏറ്റവും പുതിയ വാഹനം. വാഹനം പൂജിക്കാനായി അമ്പലത്തിൽ എത്തിയ ബാലയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വാട്ട് എ ബീസ്റ്റ് എന്ന് അടിക്കുറിപ്പോടെ ബാല പുതിയ വാഹനത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലെക്‌സസ് എസ്‌യുവി സ്വന്തമാക്കി നടൻ ബാല. ലെക്സസിന്റെ 2018 മോഡൽ എൻഎക്സ് 300 എച്ച് എന്ന ആഡംബര എസ്‍യുവിയാണ് ബാല വാങ്ങിയത്. ലെക്സസുമായി അമ്പലത്തിലെത്തിയ ബാലയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വാട്ട് എ ബീസ്റ്റ് എന്ന് അടിക്കുറിപ്പോടെ ബാല പുതിയ വാഹനത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്.

ഏകദേശം 63.20 ലക്ഷം രൂപയാണ് എൻഎക്സ് 300 എച്ച് മോഡലിന്റെ എക്സ്ഷോറൂം വില. 2.5 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 194 ബിഎച്ച്പി കരുത്തും 210 എൻഎം ടോർക്കുമുണ്ട്. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 9.2 സെക്കൻഡ് മതി.