വാഹനനിർമാണ കമ്പനി എംജി മോട്ടോർ ഉടമകളായ സായിക് മോട്ടോറുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് പങ്കാളിത്തം. ചൈനീസ് കമ്പനി സായിക്കിന്റെ ഇന്ത്യൻ ബിസിനസിൽ 35% ഓഹരി ജെഎസ്ഡബ്ല്യുവിന്റെ കൈകളിലെത്തും. എംജിയുടെ ലണ്ടൻ ഓഫീസിൽ വച്ചാണ് ജെഎസ്ഡബ്ല്യു എംജി ഇന്ത്യയിൽ പങ്കാളിയായത്. ഓട്ടോമൊബൈലിലും ന്യൂ ടെക്നോളജിയിലും കൂടുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനനിർമാണ കമ്പനി എംജി മോട്ടോർ ഉടമകളായ സായിക് മോട്ടോറുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് പങ്കാളിത്തം. ചൈനീസ് കമ്പനി സായിക്കിന്റെ ഇന്ത്യൻ ബിസിനസിൽ 35% ഓഹരി ജെഎസ്ഡബ്ല്യുവിന്റെ കൈകളിലെത്തും. എംജിയുടെ ലണ്ടൻ ഓഫീസിൽ വച്ചാണ് ജെഎസ്ഡബ്ല്യു എംജി ഇന്ത്യയിൽ പങ്കാളിയായത്. ഓട്ടോമൊബൈലിലും ന്യൂ ടെക്നോളജിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.

എംജി ഇന്ത്യയിൽ നിന്ന് കൂടുതൽ ഇലക്ട്രിക്, ഐസിഇ വാഹനങ്ങൾ വരും കാലങ്ങളിൽ പ്രതീക്ഷിക്കാം. ഇന്ത്യ–ചൈന അതിർത്തി സംഘർഷങ്ങളെ തുടർന്ന് സായിക്ക് മോട്ടോഴ്സിൽ നിന്ന് കൂടുതൽ പണം സമാഹരിക്കാനുള്ള കാലതാമസമാണ് എംജിയെ ഇന്ത്യൻ പങ്കാളിയെ തേടുന്നതിന് പ്രേരിപ്പിച്ചത്. ഏകദേശം 5000 കോടി രൂപ സമാഹരിക്കാനായിരുന്നു എംജിയുടെ പദ്ധതി.

ADVERTISEMENT

വികസന പ്രവർത്തനങ്ങൾക്കായി മാതൃകമ്പനിയിൽ നിന്ന് കൂടുതൽ പണം സമാഹരിക്കാനുള്ള എംജി ഇന്ത്യയുടെ അപേക്ഷയിൽ കഴിഞ്ഞ രണ്ടു വർഷമായി കേന്ദ്രം തീരുമാനമെടുത്തിട്ടില്ല. ഹലോളിൽ തന്നെ രണ്ടാമത്തെ നിർമാണ ശാല തുടങ്ങുന്നതിനും പുതിയ 4–5 കാറുകൾ വരും വർഷങ്ങളിൽ വിപണിയിൽ എത്തിക്കുന്നതിനുമായ നിക്ഷേപമായിരുന്നു എംജി തേടിയത്. ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന എംജി വിപണിയുടെ 65–75 ശതമാനം വരെയാണ് ലക്ഷ്യം വയ്ക്കുന്നത്.