കൊച്ചി: പുതുതായി പുറത്തിറങ്ങുന്ന എസ്1 എക്‌സ് പ്ലസ് മോഡലിന് 20,000 രൂപയുടെ ഇളവ് പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്. 'ഡിസംബര്‍ ഓര്‍ക്കാന്‍' എന്ന പേരിലാണ് ഓഫറിന് തുടക്കം കുറിച്ചത്. ഇളവിനുശേഷം 89,999 രൂപയാണ് സ്‌ക്കൂട്ടറിന്റെ വില. ഇതോടെ 2 വോട്‌സില്‍ ഏറ്റവും മിതമായ വിലയ്ക്കു കിട്ടാവുന്ന സ്‌ക്കൂട്ടറുകളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി: പുതുതായി പുറത്തിറങ്ങുന്ന എസ്1 എക്‌സ് പ്ലസ് മോഡലിന് 20,000 രൂപയുടെ ഇളവ് പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്. 'ഡിസംബര്‍ ഓര്‍ക്കാന്‍' എന്ന പേരിലാണ് ഓഫറിന് തുടക്കം കുറിച്ചത്. ഇളവിനുശേഷം 89,999 രൂപയാണ് സ്‌ക്കൂട്ടറിന്റെ വില. ഇതോടെ 2 വോട്‌സില്‍ ഏറ്റവും മിതമായ വിലയ്ക്കു കിട്ടാവുന്ന സ്‌ക്കൂട്ടറുകളില്‍ ഒന്നായി എസ്1 എക്‌സ് മാറി. 151 കി.മീ വാഗ്ദാനം ചെയ്യുന്ന 3 കെഡബ്ല്യൂഎച്ച് ബാറ്ററിയാണ് സ്‌കൂട്ടറില്‍. 6 കെഡബ്ല്യൂ മോട്ടോര്‍, 3.3 സെക്കന്‍ഡില്‍ 0-40 വേഗം, 90 കി.മീ ഉയര്‍ന്ന വേഗം തുടങ്ങിയവയുണ്ട്.

സെലക്റ്റ് ക്രെഡിറ്റ്കാര്‍ഡ്, ഇഎംഐകളില്‍ 5,000 രൂപ ഡിസ്‌കൗണ്ട്, സീറൊ ഡൗണ്‍ പെയ്‌മെന്റ്, സീറൊ പ്രൊസസിങ് ഫീസ്, 6.99 പലിശനിരക്ക് തുടങ്ങിയ ഓഫറുകളും ഉണ്ട്. എസ്1 പ്രൊ 1,47,000, എസ്1 എയര്‍ 1,19,000 എന്നിങ്ങനെയാണ് ഒലയുടെ മറ്റ് എസ്1 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില. എസ്1 എക്‌സില്‍ മൂന്ന് മോഡുകളുണ്ട്. എക്‌സ് പ്ലസ്, എക്‌സ് (3കെ ഡബ്ല്യൂഎച്ച്), എക്‌സ് (2കെ ഡബ്ല്യൂഎച്ച്). 999 രൂപയ്ക്ക് ഇവ ബുക്ക് ചെയ്യാം. 3 കെഡബ്ല്യൂഎച്ചിന് 99,999 രൂപയും 2 കെയ്ക്ക് 89,999 രൂപയുമാണ് വില. നവംബറില്‍ 30,000 സ്‌ക്കൂട്ടറുകള്‍ വിറ്റ് ഒല ഇലക്ട്രിക് ചരിത്രത്തില്‍ ഇടംനേടിയതായി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അന്‍ഷുല്‍ ഖന്ദല്‍വാല്‍ പറഞ്ഞു.

English Summary:

Auto News, Ola S1 X+ prices now start at Rs 89,999, down by Rs 20,000