മലയാള പിന്നണിഗാന രംഗത്ത് വേറിട്ട ശബ്ദവുമായി തന്റെ സാന്നിധ്യമറിയിച്ച അഭയ ഹിരൺമയിയുടെ യാത്രകൾക്ക് ഇനി കൂട്ടായി ഫോക്സ്‌വാഗൻ ടൈഗൂണ്‍. പുത്തൻ വാഹനം സ്വന്തമാക്കി താരം. കൊച്ചിയിലെ ഫോക്സ്‌വാഗൻ വിതരണക്കാരായ ഇവിഎം ഫോക്സ്‌വാഗണിൽ നിന്നാണ് അഭയ ഹിരൺമയി വാഹനം വാങ്ങിയത്. വാഹനം ഡെലിവറി ചെയ്യുന്ന വിഡിയോയും ഇവിഎം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള പിന്നണിഗാന രംഗത്ത് വേറിട്ട ശബ്ദവുമായി തന്റെ സാന്നിധ്യമറിയിച്ച അഭയ ഹിരൺമയിയുടെ യാത്രകൾക്ക് ഇനി കൂട്ടായി ഫോക്സ്‌വാഗൻ ടൈഗൂണ്‍. കൊച്ചിയിലെ ഫോക്സ്‌വാഗൻ വിതരണക്കാരായ ഇവിഎം ഫോക്സ്‌വാഗണിൽ നിന്നാണ് അഭയ ഹിരൺമയി വാഹനം വാങ്ങിയത്. വാഹനം ഡെലിവറി ചെയ്യുന്ന വിഡിയോയും ഇവിഎം ഫോക്സ്‌വാഗൻ പങ്കുവച്ചിട്ടുണ്ട്.

ടൈഗൂണിന്റെ ഒരു ലീറ്റർ എൻജിനും ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സും ഉപയോഗിക്കുന്ന ഹൈലൈൻ മോഡലാണ് അഭയയുടെ പുതിയ എസ്‍യുവി. 15.28 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 

ADVERTISEMENT

ഫോക്സ്‌വാഗണിന്റെ ചെറു എസ്‍യുവി ടൈഗൂൺ 2021 അവസാനമാണ് വിപണിയിലെത്തിയത്. രണ്ട് ടിഎസ്ഐ പെട്രോൾ എൻജിൻ മോഡലുകളോടെയാണ് ടൈഗൂണിന്റെ വരവ്. 115 പിഎസ് കരുത്തും 178 എൻഎം ടോർക്കുമുള്ള ഒരു ലീറ്റർ എൻജിനു കൂട്ടായി മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളുണ്ട്. 150 പിഎസ് കരുത്തും 250 എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയർബോക്സുകളുണ്ട്.