ടിവിഎസ് റോണിൻ മോഡേൺ റെട്രോ; സെഗ്മെന്റിലെ ആദ്യത്തേത്
പുതുതലമുറ റൈഡര്‍മാരെ പ്രചോദിപ്പിക്കുക മോട്ടോര്‍സൈക്ലിങ് ലോകം നവീകരിക്കുക ലോകത്തേയും ഇന്ത്യയേയും ചലിപ്പിക്കുന്ന മോട്ടോര്‍ സൈക്കിളുകള്‍ നിര്‍മിക്കുക. എല്ലായ്‌പോഴും പുതിയ നിലവാരം നിര്‍മിക്കുകയും പുതുക്കുകയും ചെയ്യുക... എന്നിങ്ങനെ പോവുന്നു ടിവിഎസ് മോട്ടോര്‍ കമ്പനിയെന്ന ഞങ്ങള്‍ നേടാന്‍ കൊതിക്കുന്ന

പുതുതലമുറ റൈഡര്‍മാരെ പ്രചോദിപ്പിക്കുക
മോട്ടോര്‍സൈക്ലിങ് ലോകം നവീകരിക്കുക
ലോകത്തേയും ഇന്ത്യയേയും ചലിപ്പിക്കുന്ന മോട്ടോര്‍ സൈക്കിളുകള്‍ നിര്‍മിക്കുക.
എല്ലായ്‌പോഴും പുതിയ നിലവാരം നിര്‍മിക്കുകയും പുതുക്കുകയും ചെയ്യുക...
എന്നിങ്ങനെ പോവുന്നു ടിവിഎസ് മോട്ടോര്‍ കമ്പനിയെന്ന ഞങ്ങള്‍ നേടാന്‍ കൊതിക്കുന്ന ലക്ഷ്യങ്ങള്‍.
പുതിയൊരു ലക്ഷ്യത്തിനു വേണ്ടിയാണ് ടിവിഎസ് റോണിന്‍ നിര്‍മിച്ചത്. വെറും കല്ലിൽ നിന്ന് കൊത്തിയെടുക്കുന്ന ശിൽപം പോലെയാണ് പുതുമയും പഴമയും ചേര്‍ന്നുള്ള ഈ സൂപ്പര്‍ബൈക്ക് വികസിപ്പിച്ചെടുത്തത്. പരമ്പരാഗത റൈഡര്‍മാര്‍ക്കും അപ്പുറത്തുള്ള റൈഡര്‍മാരുടെ തലമുറയെ പ്രചോദിപ്പിക്കാനാണ് ഈ വാഹനം രൂപകല്‍പന ചെയ്തിരിക്കുന്നത്. മുന്‍നിശ്ചയിക്കപ്പെട്ടതല്ലാത്ത റൈഡുകള്‍ ഇഷ്ടപ്പെടാത്ത തലമുറക്കുവേണ്ടിയുള്ളതാണിത്.
ടിവിഎസ് റോണിന്‍ എസ്എസ്, ഡിഎസ്, ടിഡി എന്നിങ്ങനെ മൂന്നു മോഡലുകൾ. ഗാലക്റ്റിക് ഗ്രേ, മാഗ്മ റെഡ്, ഡോണ്‍ ഓറഞ്ച്, സ്റ്റാര്‍ഗേസ് ബ്ലാക്ക്, ഡെല്‍റ്റ ബ്ലൂ, ലൈറ്റ്‌നിങ് ബ്ലാക്ക്, നിംബസ് ഗ്രേ എന്നിങ്ങനെ ഏഴു മനോഹര നിറങ്ങള്‍. 225സിസിയുള്ള ടിവിഎസ് റോണിന്റെ വില ആരംഭിക്കുന്നത് 1.49 ലക്ഷം രൂപ മുതലാണ്.
ഏറ്റവും കടുപ്പമേറിയതു മുതലുള്ള എല്ലാ പാതകളും അനായാസം മറികടക്കാന്‍ ഈ വിഭാഗത്തിലെ തന്നെ മികച്ച സാങ്കേതികവിദ്യയാണ് ടിവിഎസ് റോണിനെ സഹായിക്കുന്നത്. കരവേലകള്‍ കൊണ്ട് മനോഹരമാക്കിയ ടാങ്ക്, ബെസ്റ്റ് ഇന്‍ ക്ലാസ് 9 സ്‌പോക് അലോയ് വീല്‍, T രൂപം ഉള്‍ക്കൊള്ളിച്ച എല്‍ഇഡി ഹെഡ് ലാംപ്, ഡ്യുവല്‍ ചാനല്‍ എബിഎസ്, സ്വര്‍ണ നിറത്തിലുള്ള യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്ക്, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ എന്നിവയെല്ലാം സൗകര്യവും ആത്മവിശ്വാസവും സമാധാനവും നല്‍കുന്നു.
മോട്ടോര്‍ സൈക്കിള്‍ പോലെ ടിവിഎസ് റോണിന് മുന്നിലെ ലോകവും വിശാലമാണ്. സമാനതകളില്ലാത്ത കൂട്ടായ്മയും റോണിനൊപ്പം ആസ്വദിക്കാം. അടുത്തും അകലെയുമുള്ള യാത്രകള്‍ക്കും സംസ്‌ക്കാരങ്ങളും ജീവിതവും ആസ്വദിക്കുന്നതിനെല്ലാം ഇനി ടിവിഎസ് റോണിന്‍ CuLT കൂട്ടായ്മയും ഉണ്ടാവും.
'ബൈക്ക് ഓഫ് ദ ഇയര്‍' ജാഗ്രന്‍ ഹൈടെക് അവാര്‍ഡ്‌സ് 2022, എയ്‌സെര്‍ ഫാസ്റ്റര്‍ അവാര്‍ഡ്‌സ് 2023, ബൈക്ക് ഇന്ത്യ അവാര്‍ഡ്‌സ് 2023 എന്നീ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള ടിവിഎസ് റോണിന്‍ തിരക്കഥയെഴുതിയിട്ടില്ലാത്ത സ്വന്തം പാതയിലാണ്.
അതുല്യവും ബഹുമുഖവും കരുത്തുറ്റതുമായ ഇത് നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. സ്വന്തം തിരക്കഥയില്‍ നിങ്ങളുടെ കഥയെഴുതുന്നതിനു വേണ്ടി. ടിവിഎസ് റോണിന്റെ തിരക്കഥ രചിച്ചിട്ടില്ലാത്ത ലോകത്തേക്കു വരൂ, റോണിനൊപ്പം യാത്ര തുടങ്ങൂ...
കുടുതൽ വിവരങ്ങൾക്ക്: www.tvsmotor.com/tvs-ronin
18002587555,