സ്വിഫ്റ്റ്, ഥാർ 5 ഡോർ, ഇവിഎക്സ്; ഈ വർഷം പുറത്തിറങ്ങുന്ന വാഹനങ്ങൾ ഏതൊക്കെ?
പുതിയ സ്വിഫ്റ്റ്, ഡിസയർ, ഥാർ 5 ഡോർ, പുതിയ ക്രേറ്റ തുടങ്ങി ആ വർഷം നിരവധി പുതിയ വാഹനങ്ങളാണ് വിപണിയിൽ എത്താൻ ഒരുങ്ങി നിൽക്കുന്നത്. ജനപ്രിയ മോഡലുകളുടെ ഫെയ്സ്‌ലിഫ്റ്റ് തുടങ്ങി പുതിയ മോഡൽ വരെയുണ്ടാകും അക്കൂട്ടത്തിൽ. വിൽപന 41 ലക്ഷം മറികടന്ന 2023 ൽ ഹൈബ്രിഡുകളും ഇലക്ട്രിക്ക് വാഹനങ്ങളും കൂടുതൽ പ്രചാരം നേടി.

പുതിയ സ്വിഫ്റ്റ്, ഡിസയർ, ഥാർ 5 ഡോർ, പുതിയ ക്രേറ്റ തുടങ്ങി ഈ വർഷം നിരവധി പുതിയ വാഹനങ്ങളാണ് വിപണിയിൽ എത്താൻ ഒരുങ്ങുന്നത്. ജനപ്രിയ മോഡലുകളുടെ ഫെയ്സ്‌ലിഫ്റ്റ് മുതൽ പുതിയ മോഡൽ വരെയുണ്ടാകും അക്കൂട്ടത്തിൽ.
വാഹന വിൽപന 41 ലക്ഷം മറികടന്ന 2023 ൽ ഹൈബ്രിഡുകളും ഇലക്ട്രിക് വാഹനങ്ങളും കൂടുതൽ പ്രചാരം നേടി. പുതിയ വർഷവും ഈ സെഗ്‌മെന്റുകൾക്ക് മികച്ച വിൽപന ലഭിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ നിരവധി മികച്ച ഹൈബ്രിഡുകളും ഇലക്ട്രിക് വാഹനങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിൽ ചില വാഹനങ്ങളുടെ നിർമാണം കമ്പനികൾ പൂർത്തിയാക്കി.
എസ്‍യുവികളുടെ പ്രാധാന്യം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ എസ്‌യുവി മോഡലുകൾ പ്രതീക്ഷിക്കാം. കൂടാതെ ഹൈബ്രിഡും ഇലക്ട്രിക്കും ഇലക്ട്രിക് സ്കൂട്ടറുകളും എത്തും. അടുത്ത വർഷം വിപണിയിലെത്തുന്ന പ്രധാനപ്പെട്ട വാഹനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.