പരിവാഹൻ സേവ, ഇ ചെല്ലാൻ വെബ്സൈറ്റുകളുടെ വ്യാജന്മാരെ സൂക്ഷിക്കണമെന്ന് മോട്ടർ വാഹന വകുപ്പ്. വ്യാജ സൈറ്റുകളുടെ ലിങ്കുകളിൽ കയറി പണം നഷ്ടപെടരുത് എന്ന മുന്നറിയിപ്പാണ് മോട്ടർ വാഹന വകുപ്പ് സമൂഹമാധ്യമങ്ങളിലൂടെ നൽകുന്നത്. ലൈസൻസിനും മറ്റു സേവനങ്ങൾക്കും വെബ് സൈറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം എന്നും അധികൃതർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിവാഹൻ സേവ, ഇ ചെല്ലാൻ വെബ്സൈറ്റുകളുടെ വ്യാജന്മാരെ സൂക്ഷിക്കണമെന്ന് മോട്ടർ വാഹന വകുപ്പ്. വ്യാജ സൈറ്റുകളുടെ ലിങ്കുകളിൽ കയറി പണം നഷ്ടപെടരുത് എന്ന മുന്നറിയിപ്പാണ് മോട്ടർ വാഹന വകുപ്പ് സമൂഹമാധ്യമങ്ങളിലൂടെ നൽകുന്നത്. ലൈസൻസിനും മറ്റു സേവനങ്ങൾക്കും വെബ് സൈറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം എന്നും അധികൃതർ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം

ADVERTISEMENT

മോട്ടർ വാഹനവുമായി ബന്ധപ്പെട്ടും ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ടും വിവിധ സർവീസുകൾക്ക് അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോഴും, ഇ ചെല്ലാൻ (E chellan)  പോലെ വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ അടയ്ക്കുമ്പോഴും പൊതുജനങ്ങളെ കബളിപ്പിക്കുന്ന രീതിയിൽ സമാനമായ പേരുകളുള്ള വെബ്സൈറ്റുകൾ നിലവിൽ ലഭ്യമാകുന്നതായി വ്യാപകമായ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പരിവാഹൻ സേവ (PARIVAHAN SEWA) എന്ന പൊതുവായ സൈറ്റ് വഴിയോ https://echallan.parivahan.gov.in എന്ന ലിങ്ക് വഴിയോ ഈ ചെല്ലാൻ നോട്ടീസിൽ ലഭ്യമായിട്ടുള്ള QR  കോഡ് സ്കാൻ ചെയ്തോ മാത്രം ഈ ചെല്ലാനുകളുടെ പിഴ അടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സമാനമായ പേരുകളിലുള്ള മറ്റ് സൈറ്റുകൾ മുഖാന്തിരം കബളിക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധ പാലിക്കുക.

English Summary:

MVD About Fake Chellan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT