ഇലക്ട്രിക് മാത്രമല്ല, ഡീസൽ എൻജിനുമായി ടാറ്റ കർവ്; മത്സരം ക്രെറ്റയുമായി
ടാറ്റ കർവ് കൺസെപ്റ്റിന് 1.5 ലീറ്റർ ഡീസൽ എൻജിൻ മോഡലും. ഈ വർഷം അവസാനം ഇലക്ട്രിക് പതിപ്പും അടുത്ത വർഷം ആദ്യം ടർബോ പെട്രോൾ, ഡീസൽ എൻജിൻ പതിപ്പും വിപണിയിലെത്തും. നെക്സോണിൽ ഉപയോഗിക്കുന്ന 115 ബിഎച്ച്പി, 260 യൂണിറ്റ് 1.5 ലീറ്റർ ഡീസൽ എൻജിനായിരിക്കും കർവിന്. ഓട്ടോ എക്‌സ്‌പോ 2023ല്‍ ടാറ്റ അവതരിപ്പിച്ച

ടാറ്റ കർവ് കൺസെപ്റ്റിന് 1.5 ലീറ്റർ ഡീസൽ എൻജിൻ മോഡലും. ഈ വർഷം അവസാനം ഇലക്ട്രിക് പതിപ്പും അടുത്ത വർഷം ആദ്യം ടർബോ പെട്രോൾ, ഡീസൽ എൻജിൻ പതിപ്പും വിപണിയിലെത്തും. നെക്സോണിൽ ഉപയോഗിക്കുന്ന 115 ബിഎച്ച്പി, 260 യൂണിറ്റ് 1.5 ലീറ്റർ ഡീസൽ എൻജിനായിരിക്കും കർവിന്.
ഓട്ടോ എക്‌സ്‌പോ 2023ല്‍ ടാറ്റ അവതരിപ്പിച്ച പെട്രോള്‍ എന്‍ജിനുകളില്‍ ഒന്നായിരിക്കും കര്‍വിന്റെ ഐസിഇ രൂപത്തിലുണ്ടാകുക. 123 ബിഎച്ച്പി കരുത്തും പരമാവധി 225 എൻഎം ടോര്‍ക്കും പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഒരു സാധ്യത. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ എന്‍ജിനിലുള്ളത്. 168 ബിഎച്ച്പി കരുത്തും പരമാവധി 280 എൻഎം ടോര്‍ക്കും പുറത്തെടുക്കുന്ന 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊരു സാധ്യത.
ഈ വര്‍ഷം രണ്ടാം പാതിയില്‍ കര്‍വിന്റെ ഇവി റോഡിലെത്തും. നെക്‌സോണ്‍ ഇവിക്ക് സമാനമായ പവര്‍ട്രെയിനായിരിക്കും കര്‍വിന്. 143 ബിഎച്ച്പി കരുത്തും പരമാവധി 215 എൻഎം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ വാഹനത്തിനാവും. പുതിയ ആക്ടി.ഇവി പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന കര്‍വ് ഇവിക്ക് 400 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ വരെയായിരിക്കും റേഞ്ച്.
ടാറ്റ കർവ് പ്രധാന എതിരാളികള്‍ ഹ്യുണ്ടേയ് ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക് എന്നിങ്ങനെയുള്ള എസ്‌യുവികളായിരിക്കും. കർവ് ഇവിക്ക് എംജി സിഎസ് ഇവി, ഹ്യുണ്ടയ് കോന ഇലക്ട്രിക് എന്നിവയില്‍ നിന്നായിരിക്കും പ്രധാന മത്സരം.