ഇലക്ട്രിക് വാഹന മേഖലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടക്കാല ബജറ്റ്
ഇലക്ട്രിക് വാഹന മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനുള്ള സൂചനകൾ നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. വൈദ്യുത വാഹന നിർമാണം മേഖലയ്ക്കും ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾക്കും കൂടുതൽ പിന്തുണ നൽകുമെന്നാണ് ധനമന്ത്രി ഇടക്കാല ബജറ്റിൽ പറഞ്ഞത്. പൊതുഗതാഗത സംവിധാനങ്ങൾക്ക് കൂടുതൽ വൈദ്യുത വാഹനങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി

ഇലക്ട്രിക് വാഹന മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനുള്ള സൂചനകൾ നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. വൈദ്യുത വാഹന നിർമാണം മേഖലയ്ക്കും ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾക്കും കൂടുതൽ പിന്തുണ നൽകുമെന്നാണ് ധനമന്ത്രി ഇടക്കാല ബജറ്റിൽ പറഞ്ഞത്. പൊതുഗതാഗത സംവിധാനങ്ങൾക്ക് കൂടുതൽ വൈദ്യുത വാഹനങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പിന് തൊട്ടു മുൻപുള്ള ഇടക്കാല ബജറ്റായതിനായതിനാൽ വിപുലമായ പദ്ധതി പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായില്ല. ഫെയിം സബ്സിഡിയെപറ്റിയോ വൈദ്യുത വാഹനങ്ങൾക്ക് കൂടുതല്‍ നികുതി ഇളവുകൾ നൽകുന്നതിനെപറ്റിയോ ഒന്നും തന്നെ ബജറ്റിൽ പരാമർശിച്ചില്ല. തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ബജറ്റിലാകും വിപുലമായ പദ്ധതി പ്രഖ്യാപനങ്ങളുണ്ടാകുക.