പോർഷെയ്ക്ക് പിന്നാലെ ബിഎംഡബ്ല്യു സി4 സ്വന്തമാക്കി നടി മംമ്ത: വിഡിയോ
പോർഷെ 911 കരേര എസ് സ്പോർട്സ് കാറിന് പിന്നാലെ ബിഎംഡബ്ല്യുവിന്റെ 2 സീറ്റ് കൺവേർട്ടബിൾ സി4 സ്വന്തമാക്കി മംമ്ത മോഹൻദാസ്. മലയാള സിനിമാ നടികളിൽ വാഹനപ്രേമമുള്ള ചുരുക്കം ചില ആളുകളിൽ ഒരാളാണ് നടി മംമ്ത മോഹൻദാസ്. ബൈക്കുകളും കാറുകളുമെല്ലാം ഇഷ്ടപ്പെടുന്ന താരം തന്റെ വാഹനപ്രേമത്തേപ്പറ്റി പല അഭിമുഖങ്ങളിലും തുറന്നു

പോർഷെ 911 കരേര എസ് സ്പോർട്സ് കാറിന് പിന്നാലെ ബിഎംഡബ്ല്യുവിന്റെ 2 സീറ്റ് കൺവേർട്ടബിൾ സി4 സ്വന്തമാക്കി മംമ്ത മോഹൻദാസ്. മലയാള സിനിമാ നടികളിൽ വാഹനപ്രേമമുള്ള ചുരുക്കം ചില ആളുകളിൽ ഒരാളാണ് നടി മംമ്ത മോഹൻദാസ്. ബൈക്കുകളും കാറുകളുമെല്ലാം ഇഷ്ടപ്പെടുന്ന താരം തന്റെ വാഹനപ്രേമത്തേപ്പറ്റി പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.
കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് തണ്ടർലൈറ്റ് മെറ്റാലിക് നിറത്തിലുള്ള സി4 എം40ഐ മംമ്ത സ്വന്തമാക്കിയത്. ബിഎംഡബ്ല്യുവിന്റെ എൻട്രി ലെവൽ സ്പോർട്സ് കാർ എന്ന വിശേഷണമുള്ള സി4ന്റെ ഏറ്റവും പുതിയ മോഡലാണിത്. 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കസ്റ്റമൈസേഷന് അനുസരിച്ച് വില കൂടും.
പെട്രോൾ എൻജിനോടെ മാത്രമാണ് വാഹനം ലഭിക്കുക. 3 ലീറ്റർ എൻജിന് 340 ബിഎച്ച്പി കരുത്തുണ്ട്. 500 എൻഎം ആണ് ടോർക്ക്. വേഗം നൂറ് കടക്കാൻ വെറും 4.5 സെക്കൻഡ് മതി ഈ കരുത്തൻ കാറിന്.