2024 ഉല്‍പ്പന്ന ശ്രേണിയിലൂടെ ഇന്ത്യയിലെ ഡ്രൈവിങ് അനുഭവം പുനര്‍ നിര്വചിക്കാനൊരുങ്ങി റെനോ
റെനോല്യൂഷന്‍ ഇന്ത്യ 2024- ന്‍റെ ഭാഗമായി പുതിയ ശ്രേണി ഉല്‍പ്പന്നങ്ങളിലൂടെ നിലവിലുള്ള ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയില്‍ ശക്തമായ വിപുലീകരണവുമായി ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ. പുതിയ ശ്രേണിയിലെ മൂന്ന് മോഡലുകളിലായി 10-ലധികം പുതിയ ക്ലാസ്-ലീഡിംഗ് ഫീച്ചറുകള്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

റെനോല്യൂഷന്‍ ഇന്ത്യ 2024- ന്‍റെ ഭാഗമായി പുതിയ ശ്രേണി ഉല്‍പ്പന്നങ്ങളിലൂടെ നിലവിലുള്ള ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയില്‍ ശക്തമായ വിപുലീകരണവുമായി ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ.
പുതിയ ശ്രേണിയിലെ മൂന്ന് മോഡലുകളിലായി 10-ലധികം പുതിയ ക്ലാസ്-ലീഡിംഗ് ഫീച്ചറുകള്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. വൈവിധ്യമാര്‍ന്നതും വളരുന്നതുമായ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വിശാലമായ സെഗ്മെന്‍റ് കവറേജ് ഉറപ്പാക്കുന്നതിനുമായി ഈസി-ആര്‍ എഎംടി സാങ്കേതികവിദ്യയുള്ള, ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് ഉള്‍പ്പെടെ, അഞ്ച് പുതിയ വേരിയന്‍റുകള്‍ അവതരിപ്പിച്ചു.
റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ശ്രീ വെങ്കട്ട്റാം മാമില്ലപ്പള്ളി പറഞ്ഞു: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, ഞങ്ങള്‍ അഞ്ച് ഉല്‍പ്പന്ന ലോഞ്ചിങ്ങുമായി ഒരു ആവേശകരമായ യാത്ര ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഈ മുന്നേറ്റം ഇന്ത്യന്‍ വിപണിയിലേക്ക് ഏറ്റവും പുതിയ റെനോ ബ്രാന്‍ഡ് ഐഡന്‍റിറ്റി അവതരിപ്പിക്കല്‍ കൂടി അടയാളപ്പെടുത്തുന്നു.
2024 ക്വിഡ് ശ്രേണിയില്‍ രൂപകല്‍പ്പനയിലാണ് കൂടുതല്‍ മെച്ചപ്പെടുത്തല്‍ വരുത്തിയപ്പോള്‍ ട്രൈബര്‍ നിരയില്‍ സുഖസൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരിക്കുന്നു. 2024 കൈഗര്‍ ശ്രേണി കൂടുതല്‍ പ്രീമിയം അനുഭവവും മെച്ചപ്പെടുത്തിയ സുഖസൗകര്യവുമാണ് വാഗ്ദാനം ചെയ്യുന്നത്. 2 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്‍റിയും 7 വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറന്‍റിയും പുതിയ മോഡലുകളിലെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു.
2024-ലേക്കുള്ള പുതിയ വില നിലവാരം
ക്വിഡ്
ആർഎക്സ് ഇ - 4,69,500, ആർഎക്സ് എൽ (ഒ) - 4,99,500, ആർഎക്സ് എൽ ഈസിആർ എ എം ടി 5,44,500, ആർഎക്സ് ടി - 5,50,000, ആർഎക്സ് എൽ ഈസിആർ എ എം ടി- 5,95,000, ക്ലൈംബർ- 5,87,500, ക്ലൈംബർഈസിആർ എഎംടി- 6,32,500
ട്രൈബർ
ർഎക്സ് ഇ- 5,99,500, ആർഎക്സ് എൽ- 6,80,000, ആർഎക്സ്ടി - 7,60,500, ആർഎക്സ്ടി ഈസി-ആർ- എ എം ടി- 8,12,500, ആർഎക്സ്ഇസഡ് - 8,22,500, ആർഎക്സ്ഇസഡ് ഈസി-ആർ- എ എം ടി- 8,74,500
കൈഗർ
ആർ എക്സ്ഇ – 5,99,990, ആർ എക്സ്എൽ – 6,59,990, ആർ എക്സ്എൽ ഈസി-ആർ- എ എം ടി– 7,09,990, ആർ എക്സ്ടി –7,49,990, ആർ എക്സ്ടി ഈസി-ആർ എ എം ടി–7,99,990, ആർ എക്സ്ടി(ഒ)–7,99,990, ആർ എക്സ്ടി(ഒ)–ഈസി-ആർ- എ എം ടി– 8,49,990, ആർഎക്സ്ഇസഡ്– 8,79,990, ആർഎക്സ്ഇസഡ് ഈസി-ആർ- എ എം ടി– 9,29,990. ആർഎക്സ്എക്സ്ടി(ഒ) ടർബോ 9,29,990, ആർഎക്സ്എക്സ്ടി(ഒ) ടർബോ സിവിടി– 10,29,990, ആർഎക്സ്ഇസഡ് ടർബോ– 9,99,990, ആർഎക്സ്ഇസഡ് ടർബോ സിവിടി– 10,99,990