'ലാലേട്ടൻ' എന്ന നമ്പര്‍ പ്ലേറ്റുള്ള കാർ; ജിജിനെ കണ്ടു മോഹൻലാൽ
സാന്റാ ഫെ(അമേരിക്ക)∙ തന്റെ പേരിൽ നമ്പർ പ്ലേറ്റുള്ള കാറുമായി സ്നേഹം പ്രകടിപ്പിച്ച കെ.ജിജിനെ കണ്ടു മോഹൻലാൽ. എമ്പുരാന്റെ ചിത്രീകരണത്തിനായി അമേരിക്കയിലെ സാന്റാ ഫെയിൽ ചിത്രീകരണത്തിന് എത്തിയപ്പോഴാണു ലാൽ ജിജിനെ കണ്ടത്. കൊളറാഡോവിൽ എൻജിനീയറായ തൃശൂർ സ്വദേശി ജിജിൻ ഏറെക്കാലമായി ഉപയോഗിക്കുന്നതു ലാലേട്ടൻ എന്ന

സാന്റാ ഫെ(അമേരിക്ക)∙ തന്റെ പേരിൽ നമ്പർ പ്ലേറ്റുള്ള കാറുമായി സ്നേഹം പ്രകടിപ്പിച്ച കെ.ജിജിനെ കണ്ടു മോഹൻലാൽ. എമ്പുരാന്റെ ചിത്രീകരണത്തിനായി അമേരിക്കയിലെ സാന്റാ ഫെയിൽ ചിത്രീകരണത്തിന് എത്തിയപ്പോഴാണു ലാൽ ജിജിനെ കണ്ടത്. കൊളറാഡോവിൽ എൻജിനീയറായ തൃശൂർ സ്വദേശി ജിജിൻ ഏറെക്കാലമായി ഉപയോഗിക്കുന്നതു ലാലേട്ടൻ എന്ന നമ്പർ പ്ലേറ്റുള്ള കാറാണ്.
അമേരിക്കയിൽ ഇതുപോലെ തിരഞ്ഞെടുത്ത അക്ഷരങ്ങൾ മാത്രമുള്ള നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ഹോട്ടലിലെത്തിയ ജിജിന്റെ കാറു കാണാനായി ലാൽ താഴെവരികയും ഫോട്ടോയ്ക്കു പോസു ചെയ്യുകയും ചെയ്തു. അമേരിക്കയിൽ ലാലിന്റെ പേരിൽ പത്തോളം കാറുകൾ ഉണ്ട്.