ബോളിവുഡിലെ താരരാജാക്കന്മാർക്കു ഏറെ പ്രിയമുള്ള വാഹനമാണ് റേഞ്ച് റോവർ. ഹൃതിക് റോഷനും ആ താൽപര്യത്തിൽ ഒട്ടും പിന്നിലല്ലെന്നു ഈ വിഡിയോ സാക്ഷ്യപ്പെടുത്തുന്നു. തന്റെ ഏറ്റവും പുതിയ റേഞ്ച് റോവർ എസ്‌യുവിയിലാണ് താരം, ഫറാഖാൻ മുംബൈയിൽ വച്ച് നടത്തിയ പാർട്ടിയിൽ പങ്കെടുക്കാനെത്തിയത്. റേഞ്ച് റോവർ ഓട്ടോബയോഗ്രാഫി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിലെ താരരാജാക്കന്മാർക്കു ഏറെ പ്രിയമുള്ള വാഹനമാണ് റേഞ്ച് റോവർ. ഹൃതിക് റോഷനും ആ താൽപര്യത്തിൽ ഒട്ടും പിന്നിലല്ലെന്നു ഈ വിഡിയോ സാക്ഷ്യപ്പെടുത്തുന്നു. തന്റെ ഏറ്റവും പുതിയ റേഞ്ച് റോവർ എസ്‌യുവിയിലാണ് താരം, ഫറാഖാൻ മുംബൈയിൽ വച്ച് നടത്തിയ പാർട്ടിയിൽ പങ്കെടുക്കാനെത്തിയത്.

റേഞ്ച് റോവർ ഓട്ടോബയോഗ്രാഫി ലോങ്ങ് വീൽ ബേസ് വേരിയന്റ് ആണ് ഹൃതിക് സ്വന്തമാക്കിയിരിക്കുന്നത്. 3.1 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില. സെന്റോറിനി ബ്ലാക്ക് ഷേഡിലുള്ളതാണ് എസ്‌യുവി. പാർട്ടിയിൽ പങ്കെടുക്കാനായി ഹൃതിക്കിനൊപ്പം മകനും പെൺസുഹൃത്തായ സാബ ആസാദുമുണ്ടായിരുന്നു. 

ADVERTISEMENT

3 .0 ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന ഈ വാഹനം 346 ബിഎച്ച്പി കരുത്തും 700 എൻ എം ടോർക്കും ഉൽപാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടമാറ്റിക് സ്പീഡ് ട്രാൻസ്മിഷനാണ്. ആഡംബരത്തിനൊപ്പം സുരക്ഷയും പ്രദാനം ചെയ്യുന്ന വാഹനമാണ് റേഞ്ച് റോവര്‍. ലാന്‍ഡ് റോവറിന്റെ എംഎല്‍എ ഫ്‌ളക്‌സ് ആര്‍ക്കിടെക്ച്ചര്‍ അടിസ്ഥാനമാക്കിയാണ് റേഞ്ച് റോവര്‍ നിര്‍മിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേർഡ്, ലോങ്‌വീൽ ബേയ്സുകളില്‍ ലഭ്യമായ റേഞ്ച് റോവറിന്റെ ഏഴുസീറ്റ് വാഹനവും ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ എൻജിനുകള്‍ക്കൊപ്പം പെട്രോള്‍ ഹൈബ്രിഡ് എൻജിനും കമ്പനി പുറത്തിറക്കുന്നുണ്ട്.

English Summary:

Hrithik Roshan Buys Range Rover Autobiography LWB Priced At Rs. 3.1 Crore