നീത അംബാനിയുടെ യാത്രകൾക്ക് പ്രൗഢി പകരാനായി ഗാരിജിലേക്കു പുതിയൊരു വാഹനം കൂടിയെത്തിയിരിക്കുന്നു. റോൾസ് റോയ്‌സ് ഫാന്റം VIII ഇഡബ്ള്യുബി ആണ് മുകേഷ് അംബാനിയുടെ ഭാര്യ സ്വന്തമാക്കിയിരിക്കുന്നത്. റോസ് ക്വാർട്സ് ഷേഡിലുള്ളതാണ് വാഹനം. ഇന്ത്യൻ വിപണിയിൽ വൽപന നടത്തിയിരിക്കുന്ന റോൾസ് റോയ്‌സുകളിൽ ഈ നിറത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീത അംബാനിയുടെ യാത്രകൾക്ക് പ്രൗഢി പകരാനായി ഗാരിജിലേക്കു പുതിയൊരു വാഹനം കൂടിയെത്തിയിരിക്കുന്നു. റോൾസ് റോയ്‌സ് ഫാന്റം VIII ഇഡബ്ള്യുബി ആണ് മുകേഷ് അംബാനിയുടെ ഭാര്യ സ്വന്തമാക്കിയിരിക്കുന്നത്. റോസ് ക്വാർട്സ് ഷേഡിലുള്ളതാണ് വാഹനം. ഇന്ത്യൻ വിപണിയിൽ വൽപന നടത്തിയിരിക്കുന്ന റോൾസ് റോയ്‌സുകളിൽ ഈ നിറത്തിലുള്ള വാഹനം നീത അംബാനിയുടേത് മാത്രമേയുള്ളുവെന്നാണ് കരുതപ്പെടുന്നത്. നീത അംബാനിക്കായി ഏറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് കാറിൽ.

വിലയിൽ മുന്തിയതും അത്യാഡംബര സൗകര്യങ്ങളുമുള്ള 168 ഓളം വാഹനങ്ങൾ ജിയോ ഗാരിജിലുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആ കൂട്ടത്തിലേക്കു എത്തിയതാണ് 12 കോടിയോളം വില വരുന്ന ഫാന്റം VIII ഇ ഡബ്ള്യു ബി. ഉടമയുടെ താൽപര്യമനുസരിച്ച് കാറിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും കസ്റ്റമൈസ്‌ ചെയ്യാവുന്നതാണ്. കസ്റ്റമൈസേഷന് അനുസരിച്ചു വാഹനത്തിന്റെ വിലയും വർധിക്കും. സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങളടക്കം പങ്കുവെയ്ക്കപ്പെട്ട കുറിപ്പിൽ റോസ് ക്വാർട്സ് എക്സ്റ്റീരിയറും ഓർക്കിഡ് വെൽവെറ്റ് ഇന്റീരിയറുമാണ് വാഹനത്തിനായി നീത അംബാനി തെരഞ്ഞെടുത്തിരിക്കുന്നതെന്നു സൂചിപ്പിച്ചിട്ടുണ്ട്. 

ADVERTISEMENT

ആഡംബരത്തിനു പേരുകേട്ട റോൾസ് റോയ്സ് വാഹനങ്ങളിൽ നിന്നും ഒട്ടും വ്യത്യസ്തനല്ല ഫാന്റം VIII ഇ ഡബ്ള്യുബി. 6. 75 ലീറ്റർ വി 12 ട്വിൻ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് കാറിന്റെ കരുത്ത്. എൻജിൻ ഉൽപാദിപ്പിക്കുന്ന പരമാവധി ബിഎച്ച്പി 571 ആണ്. ടോർക്ക് 900 എൻ എം.  റോൾസ്‌ റോയ്സിന്റെ ഈ വാഹനം മാത്രമല്ല നീത അംബാനിയുടേതായി ഉള്ളത്, കഴിഞ്ഞ ദീപാവലിയ്ക്കു ഭർത്താവ് മുകേഷ് അംബാനി ഭാര്യയ്ക്ക് സമ്മാനിച്ചതു റോൾസ് റോയ്‌സ് കള്ളിനാൻ ബ്ലാക് ബാഡ്ജ് ആയിരുന്നു.