ദീപക്കിന്റെയും അപർണയുടേയും യാത്രകൾക്ക് ഇനി ബെൻസിന്റെ ആഡംബരം
കഴിഞ്ഞ ദിവസം വിവാഹിതരായ നടൻ ദീപക്കിന്റെയും നടി അപർണയുടേയും യാത്രകൾക്ക് കൂട്ടായി ബെൻസിന്റെ ആഡംബരം. വിവാഹത്തിന് മുന്നോടിയായി ദീപക് റോഡ്‌വേ കാർസിൽ നിന്നാണ് ബെൻസിന്റെ ചെറു എസ്‍യുവി ജിഎൽഎ സ്വന്തമാക്കിയത്. മലർവാടി ആർട്സ് ക്ലബിലൂടെ മലയാളികളുടെ പ്രിയ നടനായി മാറിയ ദീപക്കും ഞാൻ പ്രകാശനിലൂടെ അരങ്ങേറിയ

കഴിഞ്ഞ ദിവസം വിവാഹിതരായ നടൻ ദീപക്കിന്റെയും നടി അപർണയുടേയും യാത്രകൾക്ക് കൂട്ടായി ബെൻസിന്റെ ആഡംബരം. വിവാഹത്തിന് മുന്നോടിയായി ദീപക് റോഡ്‌വേ കാർസിൽ നിന്നാണ് ബെൻസിന്റെ ചെറു എസ്‍യുവി ജിഎൽഎ സ്വന്തമാക്കിയത്.
മലർവാടി ആർട്സ് ക്ലബിലൂടെ മലയാളികളുടെ പ്രിയ നടനായി മാറിയ ദീപക്കും ഞാൻ പ്രകാശനിലൂടെ അരങ്ങേറിയ അപർണയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ബെൻസ് നിരയിലെ ഏറ്റവും ചെറിയ എസ്‍യുവി ജിഎൽഎയുടെ 200ഡി എന്ന ഡീസൽ മോഡലാണ് ദീപക് സ്വന്തമാക്കിയത്. 2019 മോഡൽ വാഹനമാണ് ഈ ജിഎൽഎ.
മെഴ്സിഡീസ് ബെൻസിന്റെ ചെറു എസ്‍യുവി ജിഎൽഎ 200ഡിക്ക് കരുത്തു പകരുന്നത് 2.2 ലീറ്റർ ഡീസൽ എൻജിനാണ്. 134 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കും ഈ വാഹനം ഉത്പാദിപ്പിക്കും. വേഗം 100 കിലോമീറ്റർ കടക്കാൻ 9.9 സെക്കൻഡ് മാത്രം മതി ഈ കരുത്തന്.