ഏഴു ലക്ഷം നെക്സോൺ ആഘോഷം; വില 1 ലക്ഷം വരെ കുറച്ച് ടാറ്റ
വിൽപനയില്‍ ചരിത്രം കുറച്ച് ടാറ്റ നെക്സോൺ. 2017 സെപ്റ്റംബറിൽ വിപണിയിലെത്തിയ ടാറ്റ നെക്സോൺ വെറും ആറു വർഷങ്ങൾ കൊണ്ടാണ് ഏഴു ലക്ഷം വിൽപന പിന്നിട്ടത്. വിൽപനയിലെ ചരിത്ര നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി നെക്സോണിന്റെ വിലയിൽ ഒരു ലക്ഷം കുറവും ടാറ്റ വരുത്തിയിട്ടുണ്ട്. ഈ മാസം 30 വരെ പെട്രോൾ, ഡീസൽ മോഡലുകളിൽ

വിൽപനയില്‍ ചരിത്രം കുറച്ച് ടാറ്റ നെക്സോൺ. 2017 സെപ്റ്റംബറിൽ വിപണിയിലെത്തിയ ടാറ്റ നെക്സോൺ വെറും ആറു വർഷങ്ങൾ കൊണ്ടാണ് ഏഴു ലക്ഷം വിൽപന പിന്നിട്ടത്. വിൽപനയിലെ ചരിത്ര നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി നെക്സോണിന്റെ വിലയിൽ ഒരു ലക്ഷം കുറവും ടാറ്റ വരുത്തിയിട്ടുണ്ട്. ഈ മാസം 30 വരെ പെട്രോൾ, ഡീസൽ മോഡലുകളിൽ മാത്രമാണ് ഇളവുകൾ. മോഡലിന്റെ ലഭ്യതയ്ക്കും ഡീലർഷിപ്പിനും അനുസരിച്ചാണ് പരമാവധി 1 ലക്ഷം രൂപ വരെ ഇളവ് നൽകുക.
രാജ്യത്ത് ആദ്യമായി ജിഎൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷ ലഭിച്ച നെക്സോണിന്റെ പെട്രോൾ, ഡീസൽ, ഇലക്ട്രിക് മോഡലുകൾ വിപണിയിലുണ്ട്. ആദ്യത്തെ ഒരു ലക്ഷം വിൽപന 25 മാസങ്ങൾ കൊണ്ട് നേടിയപ്പോൾ രണ്ടു ലക്ഷം 20 മാസങ്ങൾക്കൊണ്ടും മൂന്നു ലക്ഷം 10 മാസങ്ങൾക്കൊണ്ടും നാലു ലക്ഷം 7 മാസങ്ങൾ കൊണ്ടും അഞ്ചു ലക്ഷം 6 മാസങ്ങൾകൊണ്ടും ആറു ലക്ഷം എട്ട് മാസങ്ങൾകൊണ്ടും ഏഴു ലക്ഷം 7 മാസങ്ങൾകൊണ്ടും നെക്സോൺ നേടി.
നിരവധി ഫീച്ചറുകളുമായി ഏറെ മാറ്റങ്ങളുമായി പുതിയ നെക്സോൺ വിപണിയിൽ എത്തിയത് കഴിഞ്ഞ വർഷം അവസാനമാണ്. പെട്രോൾ, ഡീസൽ എൻജിനുകളുണ്ട് പുതിയ മോഡലിൽ. പെട്രോൾ പതിപ്പിൽ 120 ബിഎച്ച്പി, 170 എൻഎം, 1.2 ലീറ്റര്‍ ടര്‍ബോ എന്‍ജിനും ഡീസൽ പതിപ്പിൽ 15 ബിഎച്ച്പി, 160എൻഎം 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഉപയോഗിക്കുന്നത്. ഇലക്ട്രിക്കിൽ മിഡിയം റേഞ്ച്, ലോങ് റേഞ്ച് എന്നീ മോഡലുകളുണ്ട്. മീഡിയം റെഞ്ചിൽ 30 kWh ബാറ്ററി ഉപയോഗിക്കുമ്പോൾ ലോങ് റേഞ്ചിൽ മുമ്പത്തേക്കാൾ വലിയ 40.5 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. മീഡിയം റേഞ്ചിന് 325 കിലോമീറ്ററും ലോങ് റേഞ്ചിന് 465 കിലോമീറ്ററുമാണ് സഞ്ചാര പരിതി. ഐപി67 പ്രൊട്ടക്‌ഷനുള്ള ബാറ്ററിയാണ് ഇരുമോഡലിലും.