കല്യാണ മേളത്തിലാണ് അംബാനി കുടുംബം. ആ മേളത്തിന് കൊഴുപ്പ് കൂട്ടാൻ പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ് മുകേഷ് അംബാനിയുടെ ഗാരിജിലേക്ക്. റോൾസ് റോയ്‌സ് കള്ളിനാൻ എസ്‌യുവി ആണ് ഇത്തവണയും അംബാനി കുടുംബം സ്വന്തമാക്കിയത്. നീല നിറത്തിലുള്ള ഈ എസ്‌യുവി കൂടി എത്തിയതോടെ ഗാരിജിലെ റോൾസ് റോയ്‌സ് കള്ളിനാന്റെ എണ്ണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്യാണ മേളത്തിലാണ് അംബാനി കുടുംബം. ആ മേളത്തിന് കൊഴുപ്പ് കൂട്ടാൻ പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ് മുകേഷ് അംബാനിയുടെ ഗാരിജിലേക്ക്. റോൾസ് റോയ്‌സ് കള്ളിനാൻ എസ്‌യുവി ആണ് ഇത്തവണയും അംബാനി കുടുംബം സ്വന്തമാക്കിയത്. നീല നിറത്തിലുള്ള ഈ എസ്‌യുവി കൂടി എത്തിയതോടെ ഗാരിജിലെ റോൾസ് റോയ്‌സ് കള്ളിനാന്റെ എണ്ണം ഒൻപതിലേക്കെത്തി. അംബാനിയുടെ പുതിയ വാഹനത്തിന്റെ വിശേഷങ്ങൾ സോഷ്യൽ ലോകത്തും വൈറലാണ്.  

മുംബൈയിലെ നിരത്തിലൂടെ നീങ്ങുന്ന അംബാനിയുടെ വാഹനവ്യൂഹത്തിന്റെ ദൃശ്യങ്ങളിൽ ഫെറാറി, നിത അംബാനിയുടെ റോൾസ് റോയ്‌സ് ഫാന്റം VIII ഇ ഡബ്ള്യു ബി, പുതിയ റോൾസ് റോയ്‌സ് കള്ളിനാൻ ബ്ലാക്ക് ബാഡ്ജ്,  മറ്റൊരു റോൾസ് റോയ്‌സ് എന്നിവയും കാണുവാൻ കഴിയും. സുരക്ഷാവാഹനങ്ങളുടെ അകമ്പടിയോടെയാണ് ഈ വാഹന വ്യൂഹം നീങ്ങുന്നത്. പുതിയ കള്ളിനാൻ എസ് യു വി യ്ക്കായി അംബാനി കുടുംബം തിരഞ്ഞെടുത്തിരിക്കുന്നത് വളരെ അപൂർവമായ പെബ്ബിൾ പാരഡൈസോ എന്ന നിറമാണ്. ഈ ഇളം നീല നിറം റോൾസ് റോയ്സിന്റെ കസ്റ്റം കളർ ആണ്. 2018 ലെ പെബ്ബിൾ ബീച്ച് കാർ വീക്കിലാണ് ആദ്യമായി ഈ നിറം അവതരിപ്പിക്കപ്പെട്ടത്. ഏറെ വിശേഷപ്പെട്ട, കൈകൾ കൊണ്ട് വരച്ച ഗോൾഡൻ കോച്ച് ലൈനോടെയും ഈ എസ് യു വി ലഭ്യമാണ്. 

ADVERTISEMENT

പുറംകാഴ്ച്ചയിൽ മാത്രമല്ല, എസ് യു വിയുടെ അകത്തളത്തിലും പെബ്ബിൾ പാരഡൈസോ നിറം കാണാം. 6.75 ലീറ്റർ ട്വിൻ ടർബോ വി 12 എൻജിനാണ് റോൾസ് റോയ്‌സ് കള്ളിനാൻ ബ്ലാക്ക് ബാഡ്ജിന്റെ ശക്തി. 600 ബി എച്ച് പി കരുത്തും 900 എൻ എം ടോർക്കുമിത് ഉല്പാദിപ്പിക്കും. സാധാരണ കള്ളിനാനെ അപേക്ഷിച്ച് 29 ബി എച്ച് പിയും 50 എൻ എം ടോർക്കും കൂടുതലുണ്ട്.

English Summary:

Ambani's New Rolls Royce Cullinan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT