അടുത്തിടെ വിപണിയിൽ എത്തിച്ച ചെറു എസ്‌യുവി, 3എക്സ്ഒയുടെ വൈദ്യുത മോഡലുമായി മഹീന്ദ്ര എത്തുന്നു. എസ്240 എന്ന കോഡു നാമത്തിൽ വികസിപ്പിക്കുന്ന ചെറു ഇലക്ട്രിക് എസ്‍യുവിയുടെ നിർമാണം ഈ വർഷം നവംബറിൽ ആരംഭിക്കും. നിലവിലെ എക്സ്‍യുവി 3 എക്സ്ഓയിലുള്ള എല്ലാ ഫീച്ചറുകളും ഇലക്ട്രിക് മോഡലിലുമുണ്ടാകും. വാഹനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്തിടെ വിപണിയിൽ എത്തിച്ച ചെറു എസ്‌യുവി, 3എക്സ്ഒയുടെ വൈദ്യുത മോഡലുമായി മഹീന്ദ്ര എത്തുന്നു.  എസ്240 എന്ന കോഡു നാമത്തിൽ വികസിപ്പിക്കുന്ന ചെറു  ഇലക്ട്രിക് എസ്‍യുവിയുടെ നിർമാണം ഈ വർഷം നവംബറിൽ ആരംഭിക്കും. നിലവിലെ എക്സ്‍യുവി 3 എക്സ്ഓയിലുള്ള എല്ലാ ഫീച്ചറുകളും ഇലക്ട്രിക് മോഡലിലുമുണ്ടാകും.

വാഹനത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും എക്സ്‍യുവി 400യുടെ അടിസ്ഥാന മോഡലിൽ ഉപയോഗിക്കുന്ന 34.5 കിലോവാട്ട് ബാറ്ററിയായിരിക്കും പുതിയ വാഹനത്തിന്. റേഞ്ച് ഏകദേശം 360 കിലോമീറ്ററും പ്രതീക്ഷിക്കാം. 

ADVERTISEMENT

മാസം 1500 മുതൽ 1800 വരെ ഇലക്ട്രിക് 3 എക്സ്ഒകൾ വിൽക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. പെട്രോളും ഡീസലും ഇലക്ട്രിക്കും ചേർന്ന് ഒരു മാസം 12000 യൂണിറ്റുകൾ വരെ വിൽക്കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്. പുതിയ ചെറു ഇലക്ട്രിക് എസ്‍യുവിയിലൂടെ ടാറ്റ നെക്സോൺ ഇലക്ട്രിക്കുമായി നേരിട്ട് മത്സരിക്കുകയാണ്  മഹീന്ദ്രയുടെ ലക്ഷ്യം. ഏകദേശം 15 ലക്ഷം രൂപ മുതൽ 17 ലക്ഷം രൂപ വരെയായിരിക്കും പുതിയ എസ്‍യുവിയുടെ വില.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT