കോഴിക്കോട് ∙ ഡിജിറ്റൽ ആൻ ഡ് ഹോം അപ്ലയൻസ് റീട്ടെയ്‌ൽ നെറ്റ്‌വർക്കായ മൈജിയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച ജീവനക്കാർക്ക് കാറും ടൂവീലറും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകി. പുതിയറ കോർപറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ മൈജി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എ.കെ. ഷാജി സമ്മാനദാനം നിർവഹിച്ചു. 2006 ൽ പ്രവർത്തനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ഡിജിറ്റൽ ആൻ ഡ് ഹോം അപ്ലയൻസ് റീട്ടെയ്‌ൽ നെറ്റ്‌വർക്കായ മൈജിയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച ജീവനക്കാർക്ക് കാറും ടൂവീലറും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകി. പുതിയറ കോർപറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ മൈജി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എ.കെ. ഷാജി സമ്മാനദാനം നിർവഹിച്ചു.

2006 ൽ പ്രവർത്തനം ആരംഭിച്ച് 18 വർഷങ്ങൾ പിന്നിടുന്ന വേളയിൽ ഹ്യുണ്ടായ് ക്രേറ്റ,  സ്കോഡ കുഷാക് , എംജി ഹെക്ടർ , ഫോക്സ് വാഗൺ ടൈഗൂൺ, മഹീന്ദ്ര എക്സ്‌യുവി 700 തുടങ്ങിയ 6 എസ്‌യുവികൾ, 15 ആക്ടിവ സ്കൂട്ടറുകൾ, ഒരു ബുള്ളറ്റ് എന്നിവയാണ് സമ്മാനമായി നൽകിയത്. മുൻ വർഷങ്ങളിൽ ബെൻസ് കാർ ഉൾപ്പെടെ സമ്മാനങ്ങൾ നൽകിയിരുന്നു.

ADVERTISEMENT

2024–25 സാമ്പത്തിക വർഷം ഷോറൂമുകളുടെ എണ്ണം150 ആകുമ്പോൾ ജീവനക്കാരുടെ എണ്ണം 4000 കടക്കുമെന്ന് ചൂണ്ടിക്കാട്ടിയ മാനേജിങ് ഡയറക്ടർ കഠിനാധ്വാനം ചെയ്യുന്നവരെ പിന്തുണയ്ക്കുകയും കരുതുകയും ചെയ്യുന്ന സംസ്കാരമാണ് മൈജിയുടെ വൻ വളർച്ചയ്ക്കു പിന്നിലെന്നും പറഞ്ഞു.

English Summary:

My G Milestone Celebration: Chairman Shaji Distributes Cars and Scooters to Loyal Employees

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT