ജിയോയുടെ അനുബന്ധ സ്ഥാപനമായ ജിയോ തിങ്സും സെമികണ്ടക്ടർ കമ്പനിയായ മീഡിയാ ടെക്കും സംയുക്തമായി ഇലക്ട്രിക്കൽ ഇരുചക്ര വാഹന വിപണിക്കായി തദ്ദേശീയമായി നിർമിച്ച ഐഒറ്റി (ഇന്റർനെറ്റ് ഓഫ് തിങ്സ്) പ്ലാറ്റ്‌ഫോം പുറത്തിറക്കി. ഇലക്ട്രിക്കൽ ഇരുചക്രവാഹന (2W) വിപണിക്ക് വേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത സ്മാർട്ട് ഡിജിറ്റൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിയോയുടെ അനുബന്ധ സ്ഥാപനമായ ജിയോ തിങ്സും സെമികണ്ടക്ടർ കമ്പനിയായ മീഡിയാ ടെക്കും സംയുക്തമായി ഇലക്ട്രിക്കൽ ഇരുചക്ര വാഹന വിപണിക്കായി തദ്ദേശീയമായി നിർമിച്ച ഐഒറ്റി (ഇന്റർനെറ്റ് ഓഫ് തിങ്സ്) പ്ലാറ്റ്‌ഫോം പുറത്തിറക്കി. ഇലക്ട്രിക്കൽ  ഇരുചക്രവാഹന (2W) വിപണിക്ക് വേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത സ്മാർട്ട് ഡിജിറ്റൽ ക്ലസ്റ്ററും സ്മാർട്ട് മൊഡ്യൂളും ഈ പ്ലാറ്റ്ഫോം നൽകും. ഇതിലൂടെ ആഗോളതലത്തിൽ ഇരുചക്രവാഹന വിഭാഗത്തിൽ മീഡിയടെക്കിന്റെയും ജിയോ തിംഗ്സിന്റെയും സാന്നിധ്യം ശക്തിപ്പെടുത്തും. 

"ഞങ്ങളുടെ 4ജി സ്മാർട്ട് ആൻഡ്രോയിഡ് ഡിജിറ്റൽ ക്ലസ്റ്റർ, ആപ്പ് സ്യൂട്ട്, സ്മാർട്ട് മൊഡ്യൂൾ സൊല്യൂഷനുകൾ എന്നിവയിലൂടെ മൊബിലിറ്റി വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാൻ മീഡിയാടെക്കുമായി സഹകരിക്കുന്നതിൽ ജിയോ തിങ്സിന് സന്തോഷമുണ്ട്", ജിയോ പ്ലാറ്റ്‌ഫോംസ് പ്രസിഡന്റും സിഇഒയുമായ കിരൺ തോമസ് പറഞ്ഞു. 

ADVERTISEMENT

തത്സമയ ഡാറ്റ അനലിറ്റിക്‌സ്, കസ്റ്റമൈസ് ചെയ്യാവുന്ന  ഇന്റർഫേസുകൾ, നിയന്ത്രണത്തിനുള്ള വോയ്‌സ് റെക്കഗ്‌നിഷൻ ഐഒറ്റി- പ്രാപ്‌തമാക്കിയ ചാർജിങ് ഇൻഫ്രാസ്ട്രക്ചർ, സ്‌മാർട്ട് ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം തുടങ്ങിയവ ഇവികൾക്കായി സ്മാർട്ട് ഡിജിറ്റൽ ക്ലസ്റ്ററും ഓപ്പറേറ്റിങ് സിസ്റ്റവും ഒപ്‌റ്റിമൈസ് ചെയ്‌തിട്ടുണ്ട്.   ജിയോതിംഗ്‌സുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത സൊല്യൂഷൻ മീഡിയടെക് ചിപ്‌സെറ്റുകളും ഐഒടി ടെക്‌നോളജീസും ഉപയോഗിക്കും.

വാഹന ഉപയോക്താക്കൾക്ക് ജിയോ ഓട്ടോമോട്ടീവ് ആപ്പ് സ്യൂട്ട് അക്സസും ലഭിക്കും. ഇതിൽ ജിയോ വോയിസ് അസിസ്റ്റന്റ്, ജിയോ സാവൻ, ജിയോ പേജസ്, ജിയോ എക്സ്പ്ലോർ തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടുന്നു. 

ADVERTISEMENT

"ഈ ക്ലസ്റ്റർ ടൂവീലർ സ്മാർട്ട് ഡാഷ്‌ബോർഡുകളുടെ ഭാവിയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടുമായി ചേർന്നതാണ്," മീഡിയടെക്, കോർപ്പറേറ്റ് സീനിയർ വൈസ് പ്രസിഡൻ്റും ഇന്റലിജന്റ് ഡിവൈസസ് ബിസിനസ് ഗ്രൂപ്പിന്റെ ജനറൽ മാനേജറുമായ ജെറി യു പറഞ്ഞു.

English Summary:

JioThings and MediaTek Collaborate to Offer 4G Smart Android Cluster to 2 Wheeler Industry

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT