സൽമാൻ ഖാന്റെ ബോഡി ഗാർഡ് വാങ്ങി, 1.7 കോടിയുടെ ആഡംബര റേഞ്ച് റോവർ
റേഞ്ച് റോവറിന്റെ ആഡംബരത്തിൽ തിളങ്ങുകയാണ് ബോളിവുഡ് താരം സൽമാൻ ഖാന്റെ ബോഡി ഗാർഡ് ഷേര എന്നറിയപ്പെടുന്ന ഗുർമീത് സിങ് ജോളി. റേഞ്ച് റോവർ എസ് യു വിയായ സ്‌പോർട് ആണ് ഷേര സ്വന്തമാക്കിയത്. 1.7 കോടി വില വരുന്ന വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സർവശക്തന്റെ അനുഗ്രഹത്താൽ

റേഞ്ച് റോവറിന്റെ ആഡംബരത്തിൽ തിളങ്ങുകയാണ് ബോളിവുഡ് താരം സൽമാൻ ഖാന്റെ ബോഡി ഗാർഡ് ഷേര എന്നറിയപ്പെടുന്ന ഗുർമീത് സിങ് ജോളി. റേഞ്ച് റോവർ എസ് യു വിയായ സ്‌പോർട് ആണ് ഷേര സ്വന്തമാക്കിയത്. 1.7 കോടി വില വരുന്ന വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
സർവശക്തന്റെ അനുഗ്രഹത്താൽ പുതിയ അംഗത്തെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കറുപ്പ് നിറമാണ് ഷേര തന്റെ ഏറ്റവും പുതിയ റേഞ്ച് റോവർ സ്പോർട്ടിനായി തിരെഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യയിൽ അസ്സെംബിൾ ചെയ്യുന്ന റേഞ്ച് റോവർ സ്‌പോർട് രണ്ടു എൻജിൻ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. 3 ലീറ്റർ വി6 ടർബോ ചാർജ്ഡ് ഡീസൽ എൻജിൻ 346 ബി എച്ച് പി കരുത്തും 700 എൻ എം ടോർക്കും ഉല്പാദിപ്പിക്കും. 394 ബി എച്ച് പി പവറും 550 എൻ എം ടോർക്കും ലഭിക്കുന്ന വി6 ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് മറ്റൊന്ന്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് രണ്ടു എൻജിൻ മോഡലുകളിലും ഉപയോഗിക്കുന്നത്.