ഓണം കളറാക്കി മാരുതി ഉപഭോക്താക്കളുടെ വീടുകളിൽ മാവേലി എത്തി
ഓണം ആഘോഷമാക്കി മാരുതി സുസുക്കി ഉപഭോക്താക്കളുടെ വീടുകളിൽ മാവേലി എത്തി. മാരുതി സുസുകി അരീനയും മനോരമ ഓൺലൈനും സംയുക്തമായി അവതരിപ്പിക്കുന്ന‘മാരുതി മഹാബലി @ ഹോം’ പരിപാടിയുടെ ഭാഗമായാണ് മഹാബലി വീടുകൾ സന്ദർശിക്കാനത്തിയത്. ഓഗസ്റ്റ് 31 ന് ആരംഭിച്ച സന്ദർശനം സെപ്റ്റംബർ 12 വരെ നീളും. തിരഞ്ഞെടുത്ത ഉപഭോക്താക്കളുടെ

ഓണം ആഘോഷമാക്കി മാരുതി സുസുക്കി ഉപഭോക്താക്കളുടെ വീടുകളിൽ മാവേലി എത്തി. മാരുതി സുസുകി അരീനയും മനോരമ ഓൺലൈനും സംയുക്തമായി അവതരിപ്പിക്കുന്ന‘മാരുതി മഹാബലി @ ഹോം’ പരിപാടിയുടെ ഭാഗമായാണ് മഹാബലി വീടുകൾ സന്ദർശിക്കാനത്തിയത്. ഓഗസ്റ്റ് 31 ന് ആരംഭിച്ച സന്ദർശനം സെപ്റ്റംബർ 12 വരെ നീളും. തിരഞ്ഞെടുത്ത ഉപഭോക്താക്കളുടെ വീടുകളിലേയ്ക്കാണ് മാവേലിയുടെ സർപ്രൈസ് എൻട്രി.
ഈ ഓണം മാരുതിക്കും മഹാബലിക്കുമൊപ്പം ആഘോഷിക്കാൻ മാരുതി സുസുക്കി ഒരുക്കിയ പരിപാടിയാണ് മഹാബലി @ ഹോം. മാവേലി മാത്രമല്ല തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കൊപ്പം ഓണം ആഘോഷിക്കാൻ സ്വാസികയുമെത്തും. പുതിയ മാരുതി കാർ വാങ്ങിയവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്കാണ് ഓണം മാവേലിക്കും സ്വാസികയ്ക്കും ഒപ്പം ആഘോഷിക്കാൻ അവസരമുള്ളത്. ഓഗസ്റ്റ് 31 മുതലാണ് സന്ദർശനം.
ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 12 വരെയാണ് പരിപാടി നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട വീടുകളിലും മാരുതി സുസുക്കി ഡീലർഷിപ്പിലും ഷോപ്പിങ് മാളുകളിലുമായിരിക്കും സ്വാസിക എത്തുക. കേരളത്തിൽ അടുത്തിടെ മാരുതി കാറുകൾ വാങ്ങിയവർക്കു ഇനി വാങ്ങാൻ ഇരിക്കുന്നവർക്കുമാണ് ഈ അവസരം. ആ ഭാഗ്യശാലി നിങ്ങളെങ്കില്‍ ഇത്തവണത്തെ ഓണം പൊടിപൊടിക്കാം. വീടുകളിൽ നേരിട്ടെത്തുന്ന മഹാബലി, അനുഗ്രഹവും ആശംസകളും നേരും.