ആയിരം രൂപ നൽകിയാൽ യമഹ ബൈക്ക്, 5000 വരെ ഇളവ്; ഓണം ഓഫറുകളുമായി യമഹ
ഓണത്തിന് ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും ഇളവുകൾ പ്രഖ്യാപിച്ച് യമഹ. റേ ഇസഡ് ആർ 125 എഫ്ഐ ഹൈബ്രിഡ്, ഫാനിസോ 125 എഫ്ഐ ഹൈബ്രിഡ് എന്നീ സ്കൂട്ടറുകൾക്ക് 4000 രൂപ വരെ ഇളവോ അല്ലെങ്കിൽ 999 രൂപ എന്ന കുറഞ്ഞ ഡൗണ്‍ പേമെന്റ് സ്കീമുമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എഫ്–സി എഫ്ഐ 4.0 ഡിഎൽഎക്സിന്റെ തിരഞ്ഞെടുത്ത

ഓണത്തിന് ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും ഇളവുകൾ പ്രഖ്യാപിച്ച് യമഹ. റേ ഇസഡ് ആർ 125 എഫ്ഐ ഹൈബ്രിഡ്, ഫാനിസോ 125 എഫ്ഐ ഹൈബ്രിഡ് എന്നീ സ്കൂട്ടറുകൾക്ക് 4000 രൂപ വരെ ഇളവോ അല്ലെങ്കിൽ 999 രൂപ എന്ന കുറഞ്ഞ ഡൗണ്‍ പേമെന്റ് സ്കീമുമാണ് ഒരുക്കിയിരിക്കുന്നത്.
കൂടാതെ എഫ്–സി എഫ്ഐ 4.0 ഡിഎൽഎക്സിന്റെ തിരഞ്ഞെടുത്ത മോഡലുകൾക്കും എഫ്–സി എഫ്ഐ 3.0നും എഫ് സി എഫ്ഐ, എഫ്സി എക്സ് എന്നിവയുടെ തിരഞ്ഞെടുത്ത മോഡലുകൾക്കും 5000 രൂപ വരെ ഇളവോ അല്ലെങ്കിൽ 999 രൂപ എന്ന കുറഞ്ഞ ഡൗണ്‍ പേമെന്റ് സ്കീമുമാണ് ഒരുക്കിയിരിക്കുന്നത്.
റേ ഇസഡ് ആർ 125 എഫ്ഐ ഹൈബ്രിഡ്, ഫാനിസോ 125 എഫ്ഐ ഹൈബ്രിഡ് എന്നീ മോഡലുകൾക്ക് കരുത്ത് പകരുന്നത് 125 സിസി എൻജിനാണ്. 8.2 പിഎസ് കരുത്തും 10.3 എൻഎം ടോർക്കുമുണ്ട് ഇരു സ്കൂട്ടറുകൾക്കും. എഫ്–സി എഫ്ഐ 4.0 ഡിഎൽഎക്സ്, എഫ്–സി എഫ്ഐ 3.0 എഫ്–സി എഫ്ഐ, എഫ്സി എക്സ് എന്നീ ബൈക്കുകളിൽ ഉപയോഗിക്കുന്നത് 149 സിസി എൻജിനാണ്. 12.4 പിഎസ് കുരത്തും 13.3 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്.