മാരുതി സുസുകി അരീനയും മനോരമ ഓൺലൈനും സംയുക്തമായി അവതരിപ്പിക്കുന്ന‘മാരുതി മഹാബലി @ ഹോം’ പരിപാടിയുടെ പതിനൊന്നാം ദിന പര്യടനത്തിന്റെ ഭാഗമായാണ് മഹാബലി ഉപഭോക്താക്കളുടെ വീടുകളിലേക്ക് സ്വാസിക എത്തിയത്. പോപ്പുലർ കൊച്ചിയിലായിരുന്നു ഡീലർ ആക്ടിവേഷൻ. ഓഗസ്റ്റ് 31 ന് ആരംഭിച്ച സന്ദർശനം സെപ്റ്റംബർ 12 വരെ നീളും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാരുതി സുസുകി അരീനയും മനോരമ ഓൺലൈനും സംയുക്തമായി അവതരിപ്പിക്കുന്ന‘മാരുതി മഹാബലി @ ഹോം’ പരിപാടിയുടെ പതിനൊന്നാം ദിന പര്യടനത്തിന്റെ ഭാഗമായാണ് മഹാബലി ഉപഭോക്താക്കളുടെ വീടുകളിലേക്ക് സ്വാസിക എത്തിയത്. പോപ്പുലർ കൊച്ചിയിലായിരുന്നു ഡീലർ ആക്ടിവേഷൻ. ഓഗസ്റ്റ് 31 ന് ആരംഭിച്ച സന്ദർശനം സെപ്റ്റംബർ 12 വരെ നീളും. തിരഞ്ഞെടുത്ത ഉപഭോക്താക്കളുടെ വീടുകളിലേയ്ക്കാണ് മാവേലിയുടെ സർപ്രൈസ് എൻട്രി. 

Mahabali @ Home - Day 11
Mahabali @ Home - Day 11
Mahabali @ Home - Day 11
Mahabali @ Home - Day 11
Mahabali @ Home - Day 11
Mahabali @ Home - Day 11
Mahabali @ Home - Day 11
Mahabali @ Home - Day 11
Mahabali @ Home - Day 11

മഹാബലി  @ ഹോം പത്താം ദിനത്തിൽ തൃശൂരിൽ വിവിധ ഷോറുമുകൾ സന്ദർശിച്ചിരുന്നു. അവിടെത്തിയ ഉപഭോക്താക്കൾക്കൊപ്പം പാട്ടും ഡാൻസും റാംപ് വോക്കും ചെയ്തുള്ള ഓണഘോഷത്തിനു ശേഷം ശോഭാ സിറ്റിയിലുള്ള ഓണാഘോഷ പരിപാടിയിലും സ്വാസിക പങ്കെടുത്തു.

ADVERTISEMENT

ഈ ഓണം മാരുതിക്കും മഹാബലിക്കുമൊപ്പം ആഘോഷിക്കാൻ മാരുതി സുസുക്കി ഒരുക്കിയ പരിപാടിയാണ് മഹാബലി @ ഹോം. മാവേലി മാത്രമല്ല തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കൊപ്പം ഓണം ആഘോഷിക്കാൻ സ്വാസികയുമെത്തും. പുതിയ മാരുതി കാർ വാങ്ങിയവരിൽ നിന്നും ബുക്ക് ചെയ്തവരിൽ നിന്നു തിരഞ്ഞെടുക്കുന്ന  ഉപഭോക്താക്കൾക്കാണ് ഓണം മാവേലിക്കും സ്വാസികയ്ക്കും ഒപ്പം ആഘോഷിക്കാൻ അവസരമുള്ളത്. ഓഗസ്റ്റ് 31 മുതലാണ് സന്ദർശനം. 

ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 12 വരെയാണ് പരിപാടി നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട വീടുകളിലും മാരുതി സുസുക്കി ഡീലർഷിപ്പിലും ഷോപ്പിങ് മാളുകളിലുമായിരിക്കും സ്വാസിക എത്തുക. കേരളത്തിൽ അടുത്തിടെ മാരുതി കാറുകൾ വാങ്ങിയവർക്കു ഇനി വാങ്ങാൻ ഇരിക്കുന്നവർക്കുമാണ് ഈ അവസരം. ആ ഭാഗ്യശാലി നിങ്ങളെങ്കില്‍ ഇത്തവണത്തെ ഓണം പൊടിപൊടിക്കാം. വീടുകളിൽ നേരിട്ടെത്തുന്ന മഹാബലി, അനുഗ്രഹവും ആശംസകളും നേരും. 

English Summary:

Maruti Suzuki Mahabali @ Home - Day 11

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT