ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തിൽ മലയാളത്തിൽ നിന്നും മിന്നുന്ന പ്രകടനം കാഴ്ച വെച്ച ചിത്രമായിരുന്നു ആട്ടം. പുരസ്‌കാര പ്രഭയിൽ നിൽക്കുമ്പോൾ പുതിയൊരു അതിഥിയെ കൂടെ കൂട്ടിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷി. സ്കോഡയുടെ കുഷാക് എന്ന പ്രീമിയം എസ് യു വിയാണ് ഈ നവാഗത സംവിധായകൻ യാത്രകൾക്ക് ഇനി വേഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തിൽ മലയാളത്തിൽ നിന്നും മിന്നുന്ന പ്രകടനം കാഴ്ച വെച്ച ചിത്രമായിരുന്നു ആട്ടം. പുരസ്‌കാര പ്രഭയിൽ നിൽക്കുമ്പോൾ പുതിയൊരു അതിഥിയെ കൂടെ കൂട്ടിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷി. സ്കോഡയുടെ കുഷാക് എന്ന പ്രീമിയം എസ് യു വിയാണ് ഈ നവാഗത സംവിധായകൻ യാത്രകൾക്ക് ഇനി വേഗം വർധിപ്പിക്കുക. കൊച്ചിയിലെ ഇ വി എം സ്‌കോഡയിൽ നിന്നുമാണ് ആനന്ദ് ഏകർഷി വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. അതിന്റെ ചിത്രങ്ങൾ ഡീലർഷിപ്പ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഏതു വേരിയന്റ് ആണ് ആനന്ദ് ഏകർഷി സ്വന്തമാക്കിയതെന്നു വ്യക്തമല്ലെങ്കിലും വൈറ്റ് കളർ ഓപ്ഷനാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 

ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ നേടിയ വാഹനമാണ് കുഷാക്. സ്കോഡ 2.0 പ്രോജക്ടിന്റെ ഭാഗമായി പുറത്തിറങ്ങിയ ആദ്യ വാഹനമാണ് കുഷാക്. എം ക്യു ബി എ സീറോ – ഇൻ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ആദ്യ വാഹനമാണിത്. 1.5 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന ഓട്ടമാറ്റിക് മോഡലിനു 110 കിലോവാട്ട് കരുത്തുണ്ട്. 7 സ്പീഡ് ഡിഎസ്‍ജി ഗിയർബോക്സാണ് ഉപയോഗിക്കുന്നത്. ഏകദേശം 19.79 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 

ADVERTISEMENT

ഇതു കൂടാതെ ഒരു ലീറ്റർ ടിഎസ്‌ഐ പെട്രോള്‍ എൻജിനും കുഷാക്കിനുണ്ട്. ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക് കൺവെർട്ടർ ഗീയർബോക്സാണ് ഇതിൽ ഉപയോഗിക്കുന്നത്. 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനൊപ്പം ഏഴു സ്പീഡ് ഡി എസ് ജി ഗീയർബോക്സ് കൂടാതെ മാനുവൽ ഗിയർബോക്സുമുണ്ട്. ഏകദേശം 11.99 ലക്ഷം രൂപ മുതൽ 19.89 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

English Summary:

Aattam" Director Anand Ekarshi Drives Home in Style with a New Skoda Kushaq

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT