നജീം അർഷാദിന്റെ പാട്ടു യാത്രകൾക്ക് ഇനി ബിഎംഡബ്ല്യുവിന്റെ കൂട്ട്
റിയാലിറ്റി ഷോകൾ ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം പിടിച്ച സമയത്തു കേരളം മുഴുവൻ സ്വീകരിച്ച ശബ്ദമായിരുന്നു നജീം അർഷാദിന്റേത്. പിന്നീട് പിന്നണി ഗാനങ്ങളിലൂടെ ആ മധുര ശബ്‍ദം വീണ്ടും വീണ്ടും നമ്മുടെ കാതുകളിലെത്തി. മലയാള സിനിയിൽ മാത്രമല്ലാതെ മറ്റു ഭാഷകളിലും സജീവമായ താരത്തിന്റെ യാത്രകളിൽ കൂട്ടായി പുതിയൊരു

റിയാലിറ്റി ഷോകൾ ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം പിടിച്ച സമയത്തു കേരളം മുഴുവൻ സ്വീകരിച്ച ശബ്ദമായിരുന്നു നജീം അർഷാദിന്റേത്. പിന്നീട് പിന്നണി ഗാനങ്ങളിലൂടെ ആ മധുര ശബ്‍ദം വീണ്ടും വീണ്ടും നമ്മുടെ കാതുകളിലെത്തി. മലയാള സിനിയിൽ മാത്രമല്ലാതെ മറ്റു ഭാഷകളിലും സജീവമായ താരത്തിന്റെ യാത്രകളിൽ കൂട്ടായി പുതിയൊരു അതിഥിയെത്തിയിരിക്കുന്നു. ബിഎംഡബ്ള്യു 2 സീരീസ് ഗ്രാൻഡ് കൂപ്പെ സെഡാനാണ് നജീം സ്വന്തമാക്കിയിരിക്കുന്നത്.
കൊച്ചിയിലെ ബി എം ഡബ്ള്യു ഓട്ടോ ക്രാഫ്റ്റിൽ നിന്നാണ് ഗായകൻ കുടുംബസമേതമെത്തി പുതുവാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. സ്നാപ്പെർ റോക്‌സ് ബ്ലൂ മെറ്റാലിക് കളറാണ് സെഡാനായി നജീം തിരഞ്ഞെടുത്തിരിക്കുന്നത്. ഏകദേശം 46.90 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന ബി എം ഡബ്ള്യു 2 സീരീസ് ഗ്രാൻഡ് കൂപ്പെയുടെ 220ഡി എം സ്‌പോർട് ഡീസൽ വേരിയന്റ് ആണ് നജീം അർഷാദിന്റെ ഗാരിജിനു അലങ്കാരമാകുക.
ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ നാലു വാതിലുള്ള കാർ ശ്രേണിയില ഏറ്റവും ചെറിയ മോഡലാണ് ടു സീരീസ് ഗ്രാൻ കൂപ്പെ. എൻട്രി ലവൽ സെഡാനായ ത്രീ സീരീസിനു താഴെയാണ് ടു സീരീസ് ഗ്രാൻ കൂപ്പെയുടെ സ്ഥാനം. ഫ്രണ്ട് വീൽ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന ടു സീരീസിന്റെ പ്ലാറ്റ്ഫോമും മറ്റും എസ്‌യുവിയായ എക്സ് വണ്ണിൽ നിന്നാണു ബിഎംഡബ്ല്യു സ്വീകരിച്ചിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ ആധുനിക രൂപകൽപനാശൈലിയാണ് ടു സീരീസ് ഗ്രാൻ കൂപ്പെയ്ക്ക്. ചരിഞ്ഞ റൂഫും ആകർഷകവും പില്ലർ രഹിതവുമായ വാതിലുകളുമൊക്കെയാണു കാറിനുള്ളത്.
വാഹനത്തിന്റെ പവർ ട്രെയിൻ ഓപ്ഷനിലേക്കു വരുമ്പോൾ 2.0 ലീറ്റർ ഡീസൽ എൻജിനു 188 ബി എച്ച് പി കരുത്തും 400 എൻ എം ടോർക്കും ഉല്പാദിപ്പിക്കാൻ കഴിയും. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയർ ബോക്‌സാണ്. 2.0 പെട്രോൾ എൻജിനാണെങ്കിൽ 177 ബി എച്ച് പി ആണ് പവർ 280 എൻ എം ടോർക്കും ലഭിക്കും. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്.