ഫ്യുവൽ പമ്പ് തകരാറിനെ തുടർന്ന് 92672 കാറുകൾ തിരിച്ചു വിളിച്ച് പരിശോധിക്കാൻ ഹോണ്ട കാർസ് ഇന്ത്യ. 2017 ഓഗസ്റ്റിനും 2018 ജൂണിനും ഇടയിൽ നിർമിച്ച അമേസ്, സിറ്റി, ബിആർ–വി, ജാസ്, ഡബ്ല്യുആർ–വി തുടങ്ങിയ വാഹനങ്ങളെയാണ് തിരിച്ചു വിളിച്ച് പരിശോധിക്കുന്നത്. ഫ്യുവൽ പമ്പ് സ്പെയർപാർട്ടായി മാറിയ 2204 യൂണിറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്യുവൽ പമ്പ് തകരാറിനെ തുടർന്ന് 92672 കാറുകൾ തിരിച്ചു വിളിച്ച് പരിശോധിക്കാൻ ഹോണ്ട കാർസ് ഇന്ത്യ. 2017 ഓഗസ്റ്റിനും 2018 ജൂണിനും ഇടയിൽ നിർമിച്ച അമേസ്, സിറ്റി, ബിആർ–വി, ജാസ്, ഡബ്ല്യുആർ–വി തുടങ്ങിയ വാഹനങ്ങളെയാണ് തിരിച്ചു വിളിച്ച് പരിശോധിക്കുന്നത്. ഫ്യുവൽ പമ്പ് സ്പെയർപാർട്ടായി മാറിയ 2204 യൂണിറ്റ് വാഹനങ്ങളും ഈ കൂട്ടത്തിൽ പെടും. തകരാർ സൗജന്യമായി പരിഹരിച്ച് നൽകുമെന്നാണ് ഹോണ്ട അറിയിക്കുന്നത്. 

തകരാറിലായ ഇംപെല്ലറുള്ള ഫ്യുവല്‍ പമ്പ് മൂലം വാഹനം പെട്ടെന്ന് ഓഫാകാനും പിന്നീട് സ്റ്റാര്‍ട്ടാകാതിരിക്കാനും സാധ്യതയുണ്ടെന്ന് ഹോണ്ട പറയുന്നു. ഇതിനു മുമ്പും ഫ്യുവല്‍ പമ്പ് തകരാറിനെ തുടര്‍ന്ന് ഹോണ്ട വാഹനങ്ങൾ തിരിച്ചു വിളിച്ചിട്ടുണ്ട്. 2020 ജൂണിൽ,  2019-നും 2020-നും ഇടയില്‍ നിര്‍മിച്ച 78,000 കാറുകളായിരുന്നു ഹോണ്ട തിരിച്ചുവിളിച്ചത്. 

ADVERTISEMENT

നവംബര്‍ അഞ്ചു മുതലാണ് കമ്പനി വാഹനങ്ങള്‍ ഘട്ടം ഘട്ടമായി തിരിച്ചുവിളിക്കുന്നത്. അമേസിന്റെ 18,851 യൂണിറ്റുകള്‍, ബ്രിയോയുടെ 3,317 യൂണിറ്റുകള്‍, ബിആര്‍-വിയുടെ 4,386 യൂണിറ്റുകള്‍, സിറ്റിയുടെ 32,872 യൂണിറ്റുകള്‍, ജാസിന്റെ 16,744 യൂണിറ്റുകള്‍, ഡബ്ല്യുആര്‍-വിയുടെ 14,298 യൂണിറ്റുകള്‍ എന്നിവയെയാണ് തിരിച്ചു വിളിക്കുന്നത്. 

English Summary:

Honda Cars India is recalling over 90,000 vehicles due to a faulty fuel pump that could cause sudden engine shutdown. Find out if your Honda is affected and what to do.