ഇത് ജസ്റ്റ് കിഡിങ് അല്ല ഗയ്സ് ശരിക്കും ഉള്ളത് തന്നെ. പ്രേമലു റിലീസ് ആയതിനുശേഷം ശ്യാം മോഹനെ അറിയാത്തവർ ചുരുക്കമാണ്. ഒപ്പം, ചിരിച്ചു കൊണ്ട് ജസ്റ്റ് കിഡിങ് എന്ന് കൂട്ടിച്ചേർക്കാനും പ്രേക്ഷകർ മറക്കാറില്ല, ശ്യാം ചെയ്ത ആദി എന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ മനസിൽ അത്രയും ഇംപ്കാടുണ്ട്. ഇപ്പോഴിതാ ഇരട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത് ജസ്റ്റ് കിഡിങ് അല്ല ഗയ്സ് ശരിക്കും ഉള്ളത് തന്നെ. പ്രേമലു റിലീസ് ആയതിനുശേഷം ശ്യാം മോഹനെ അറിയാത്തവർ ചുരുക്കമാണ്. ഒപ്പം, ചിരിച്ചു കൊണ്ട് ജസ്റ്റ് കിഡിങ് എന്ന് കൂട്ടിച്ചേർക്കാനും പ്രേക്ഷകർ മറക്കാറില്ല,  ശ്യാം ചെയ്ത ആദി എന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ മനസിൽ അത്രയും ഇംപ്കാടുണ്ട്. ഇപ്പോഴിതാ ഇരട്ടി സന്തോഷത്തിലാണ് ശ്യാം മോഹൻ. ഫോക്‌സ്‌വാഗണിന്റെ മിഡ് സൈസ് എസ് യു വി ടൈഗൂൺ സ്വന്തമാക്കിയിരിക്കുകയാണ്. ടൈഗൂണ്‍ 1.5 ലീറ്റർ ജിടി ഡിഎസ്‍ജിയാണ് ശ്യാമിന്റെ ആദ്യ കാർ. ഇഷ്ട വാഹനത്തിനൊപ്പം ആദ്യ കാർ എന്ന ആ സ്വപ്നവുമാണ് ശ്യാം സാക്ഷാത്കരിച്ചിരിക്കുന്നത്. 

ഇനി ഊബർ യാത്ര വേണ്ട, പ്രപഞ്ചത്തിനും സിനിമയ്ക്കും നന്ദി എന്നൊരു കുറിപ്പും പുതിയ വാഹനത്തിന്റെ ചിത്രത്തിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്. കറുപ്പ് നിറത്തിലുള്ള ഫോക്‌സ്‌വാഗണിന്റെ മിഡ് സൈസ് എസ് യു വി ടൈഗൂൺ ആണ് വാങ്ങിയിരിക്കുന്നത്. പങ്കുവച്ച ചിത്രത്തിന് താഴെ നിരവധിപേർ‌ ആശംസകളും നേർന്നിട്ടുണ്ട്. ശ്യാം മോഹന്റെ ഇനിയുള്ള യാത്ര ഫോക്‌സ്‌വാഗണിന്റെ മിഡ് സൈസ് എസ് യു വി ടൈഗണിൽ. 

ADVERTISEMENT

പൂർണമായും കറുപ്പ് നിറത്തിലുള്ള, 1.5 ലീറ്റർ ജിടി മോഡലാണിത്. ഡിഎസ്‍ജി ഗിയർബോക്സാണ് ശാമിന്റെ വാഹനത്തിൽ ഉപയോഗിക്കുന്നത്. നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 150 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമുണ്ട് ഈ എൻജിന്. 18.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇതു കൂടാതെ 1 ലീറ്റർ ടിഎസ്ഐ പെട്രോൾ എൻജിനും വാഹനത്തിനുണ്ട്. 113 ബി എച്ച് പി കരുത്തും 178 എൻ എം ടോർക്കും ലഭിക്കും. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കിലും വാഹനം വിപണിയിലെത്തുന്നുണ്ട്. 

English Summary:

"Just Kidding" No More! Shyam Mohan Drives Home in Brand New Volkswagen Taigun