കേരളത്തിൽ പുതിയ രണ്ട് ഇവി ഷോറൂമുകൾ തുറന്ന് ടാറ്റ മോട്ടോഴ്സ്
കേരളത്തിൽ പുതിയ രണ്ട് ഇവി ഒൺലി ഷോറൂമുകൾ തുറന്ന് ടാറ്റ മോട്ടോഴ്സ്. ഇതോടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടി മാത്രമുള്ള കേരളത്തിലെ ഷോറൂമുകളുടെ എണ്ണം നാലായി. കണ്ണൂരിലും തൃശ്ശൂരിലുമാണ് പുതിയ ഷോറൂമുകൾ തുറന്നത്. ഇതു കൂടാതെ കൊച്ചിയിൽ ഇടപ്പിള്ളിയിലും കളമശേരിയിലുമാണ് ടാറ്റയ്ക്ക് ഷോറൂമുകളുള്ളത്. കണ്ണൂരിലെ

കേരളത്തിൽ പുതിയ രണ്ട് ഇവി ഒൺലി ഷോറൂമുകൾ തുറന്ന് ടാറ്റ മോട്ടോഴ്സ്. ഇതോടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടി മാത്രമുള്ള കേരളത്തിലെ ഷോറൂമുകളുടെ എണ്ണം നാലായി. കണ്ണൂരിലും തൃശൂരിലുമാണ് പുതിയ ഷോറൂമുകൾ തുറന്നത്. ഇതു കൂടാതെ കൊച്ചിയിൽ ഇടപ്പിള്ളിയിലും കളമശേരിയിലുമാണ് ടാറ്റയ്ക്ക് ഷോറൂമുകളുള്ളത്.
കണ്ണൂരിലെ തോട്ടടയിലുള്ള ഷോറൂമിന് 5200 സ്വയർ ഫീറ്റ് വിസ്തീർണമുണ്ട്. പത്ത് സർവീസ് ബേകളുള്ള വർഷോപ്പ് സഹിതമുള്ള ദക്ഷിണേന്ത്യയിലെ ആദ്യ ഇവി എക്സ്‌ക്ലൂസിവ് റീടെയിൽ സ്റ്റോറും സർവീസ് സെന്ററുമാണ് കണ്ണൂരിലേത്. തൃശൂരിൽ കുട്ടനെല്ലൂരിൽ എൻഎഎച്ച് 544 സമീപത്തായുള്ള ഷോറൂം 7000 അടി സ്വയർ ഫീറ്റുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യകൾ ഇരു ഷോറൂമിലും സജീകരിച്ചിട്ടുണ്ട് എന്നാണ് ടാറ്റ പറയുന്നത്.