വില 1.5 കോടി; മസരാട്ടി ആഡംബര എസ്യുവി സ്വന്തമാക്കി യുവ നടൻ
ആയുഷ് ശർമ എന്ന ബോളിവുഡ് താരത്തിന്റെ പേര് കേട്ടാൽ ചിലർക്കെങ്കിലും കക്ഷിയെ അത്ര പരിചയം തോന്നുകയില്ല. എന്നാൽ സൽമാൻ ഖാന്റെ സഹോദരീ ഭർത്താവ് എന്ന് കേട്ടാൽ ആളെ കൃത്യമായി മനസിലാകും. വാഹനകമ്പത്തിൽ ഒട്ടും പുറകിലല്ലാത്ത ആയുഷ് ശർമയുടെ യാത്രകൾക്ക് ഇനി കൂട്ടാകുന്നത് മസരാട്ടിയുടെ ഗ്രെക്കാലെയാണ്. മെയ്ബ ഇക്യൂഎസ് നു

ആയുഷ് ശർമ എന്ന ബോളിവുഡ് താരത്തിന്റെ പേര് കേട്ടാൽ ചിലർക്കെങ്കിലും കക്ഷിയെ അത്ര പരിചയം തോന്നുകയില്ല. എന്നാൽ സൽമാൻ ഖാന്റെ സഹോദരീ ഭർത്താവ് എന്ന് കേട്ടാൽ ആളെ കൃത്യമായി മനസിലാകും. വാഹനകമ്പത്തിൽ ഒട്ടും പുറകിലല്ലാത്ത ആയുഷ് ശർമയുടെ യാത്രകൾക്ക് ഇനി കൂട്ടാകുന്നത് മസരാട്ടിയുടെ ഗ്രെക്കാലെയാണ്. മെയ്ബ ഇക്യൂഎസ് നു പുറകെയാണ് ഈ ആഡംബര എസ് യു വി കൂടി താരത്തിന്റെ ഗാരിജിലെത്തിയിരിക്കുന്നത്. ഗ്രെക്കാലെയുടെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങളും വാഹനത്തിന്റെ മനോഹരമായ അകകാഴ്ചയുമൊക്കെ ആയുഷ് ശർമ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കറുപ്പ് നിറമാണ് എസ് യു വിയുടെ അകത്തളങ്ങൾക്കു മോടിക്കൂട്ടിയിരിക്കുന്നത്. ബ്ലാക്ക് ഷെയ്ഡ് തന്നെയാണ് വാഹനത്തിനായും താരം തിരഞ്ഞെടുത്തിരിക്കുന്നത്.
ഇറ്റാലിയൻ ആഡംബര വാഹന നിർമാതാക്കളായ മസെരാട്ടി ഇക്കഴിഞ്ഞ ജൂലൈയിൽ ആണ് ഗ്രെക്കാലെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. മൂന്നു വേരിയന്റിൽ ഈ വാഹനം ലഭ്യമാണ്. ജിടി, മോഡേണ, ട്രോഫിയോ എന്നിവയ്ക്ക് യഥാക്രമം വിലവരുന്നത് 1.31 കോടി, 1.53 കോടി, 2.05 കോടി എന്നിങ്ങനെയാണ്. ഇതിൽ ഏതു വേരിയന്റാണ് ആയുഷ് ശർമ സ്വന്തമാക്കിയിരിക്കുന്നതെന്നു വ്യക്തമല്ല.
ജി ടി വേരിയന്റിൽ 2.0 ലീറ്റർ 4 സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ്. 300 ബി എച്ച് പി കരുത്തും 450 എൻ എം ടോർക്കും ഉല്പാദിപ്പിക്കുമിത്. അതേ എൻജിൻ തന്നെയാണ് മോഡേണ വേരിയന്റിലും. പരമാവധി പവർ 330 ബി എച്ച് പി യാണ്. ട്രോഫിയോ വേരിയന്റിന് കരുത്ത് പകരുന്നത് 3.0 ലീറ്റർ വി 6 ടർബോ പെട്രോൾ എൻജിനാണ്. 530 ബി എച്ച് പി യാണ് പവർ, 620 എൻ എം ആണ് ടോർക്ക്.