ഏഥർ ദക്ഷിണേന്ത്യയിൽ നമ്പർ വൺ, ഇലക്ട്രിക് സ്കൂട്ടർ വിപണിക്ക് മുന്നേറ്റം
ഡിസംബർ മാസത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിൽപനയിൽ ദക്ഷിണേന്ത്യൻ വിപണിയിൽ ഏഥറിന്റെ മുന്നേറ്റം. ഡിസംബറിൽ 6118 യൂണിറ്റ് വിൽപനയോടെ ഏഥർ വിപണിയുടെ 25 ശതമാനം സ്വന്തമാക്കി. ആന്ധ്രപ്രദേശി, തമിഴ്നാട്, ഗോവ, കർണാടക, കേരള എന്നീ സംസ്ഥാനങ്ങളുടെ വിൽപന കണക്കുകളിലാണ് ഏഥർ മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്ത് ടിവിഎസാണ്

ഡിസംബർ മാസത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിൽപനയിൽ ദക്ഷിണേന്ത്യൻ വിപണിയിൽ ഏഥറിന്റെ മുന്നേറ്റം. ഡിസംബറിൽ 6118 യൂണിറ്റ് വിൽപനയോടെ ഏഥർ വിപണിയുടെ 25 ശതമാനം സ്വന്തമാക്കി. ആന്ധ്രപ്രദേശി, തമിഴ്നാട്, ഗോവ, കർണാടക, കേരള എന്നീ സംസ്ഥാനങ്ങളുടെ വിൽപന കണക്കുകളിലാണ് ഏഥർ മുന്നിലെത്തിയത്.
രണ്ടാം സ്ഥാനത്ത് ടിവിഎസാണ് 4719 യൂണിറ്റാണ് വിൽപന. മൂന്നാം സ്ഥാനത്ത് ഒലയാണ് വിൽപന 4533 യൂണിറ്റാണ്. നാലാം സ്ഥാനത്ത് ബജാജാണ് വിൽപന 3476 യൂണിറ്റ്. അഞ്ചാം സ്ഥാനം ആംപിയർ ഇലക്ട്രിക് സ്കൂട്ടറിനാണ് വിൽപന 1424 യൂണിറ്റ്.