ചെറു എസ്‌യുവിയായ നെക്സോണിന്റെ പ്രത്യേക പതിപ്പുമായി ടാറ്റ. നെക്സോണിന്റെ വിൽപന ഒരു ലക്ഷം പിന്നിട്ടതിന്റെ ഭാഗമായാണ് ക്രേസ് എന്ന പേരിൽ പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ ടാറ്റാ നൊക്‌സോണിന്റെ ആദ്യ ലിമിറ്റഡ് എഡിഷൻ മോഡലായ ക്രേസിന് ലഭിച്ച മികച്ച പ്രതികരണമാണ് രണ്ടാം എഡിഷൻ ക്രേസുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറു എസ്‌യുവിയായ നെക്സോണിന്റെ പ്രത്യേക പതിപ്പുമായി ടാറ്റ. നെക്സോണിന്റെ വിൽപന ഒരു ലക്ഷം പിന്നിട്ടതിന്റെ ഭാഗമായാണ് ക്രേസ് എന്ന പേരിൽ പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ ടാറ്റാ നൊക്‌സോണിന്റെ ആദ്യ ലിമിറ്റഡ് എഡിഷൻ മോഡലായ ക്രേസിന് ലഭിച്ച മികച്ച പ്രതികരണമാണ് രണ്ടാം എഡിഷൻ ക്രേസുമായി എത്താൻ ടാറ്റയെ പ്രേരിപ്പിച്ചത്.

സ്‌പോട്ടി എക്സ്റ്റീരിയറും  മനോഹരമായ ഇന്റീരിയറുമൊക്കെയായി 10 പുതിയ സവിശേഷതകളുമായാണ് പുതിയ എഡിഷൻ ക്രേസ് എത്തുന്നത്. മാനുവൽ എഎംടി വകഭേദങ്ങളിൽ ലഭിക്കുന്ന കാറിന്റെ  മാനുവൽ മോഡലിന് 7.57ലക്ഷം രൂപയും എഎംടി മോഡലിന് 8.17ലക്ഷം രൂപയുമാണ് ഡൽഹി എക്സ് ഷോറൂം വില.

ADVERTISEMENT

സോണിക് സിൽവർ നിറത്തിലുള്ള റൂഫും ട്രോസ്‌മോ ബ്ലാക്ക് ബോഡിയുമാണ് പുതിയ ക്രേസിന്. കൂടാതെ ടാങ്കറിൻ നിറത്തിലുള്ള മിററുകൾ, ഗ്രിൽ ഇൻസേർട്സ്, വീൽ അക്‌സെന്റ്സ് എന്നിവയുണ്ട്. ഇന്റീരിയറിൽ ‌‌‌‌ടാങ്കറിൻ ആക്സന്റോടു കൂടിയ സീറ്റ് ഫാബ്രിക്ക്, ടാങ്കറിൻ നിറത്തിലുള്ള എയർ വെന്റുകളോട് കൂടിയ പിയാനോ ബ്ലാക്ക് ഡാഷ് ബോർഡ്, പിയാനോ ബ്ലാക്ക് ഡോർ, കൺസോൾ ഫിനിഷേർസ്, പിയാനോ ബ്ലാക്ക് സ്റ്റിയറിങ് ആക്സന്റ് എന്നിവമുണ്ട്. 1.5 ലീറ്റർ റെവോടോർക് ഡീസൽ ,1.2 ലീറ്റർ റെവോട്രോൺ പെട്രോൾ എൻജിനുകളോടെയാണ് നെക്സോൺ വിപണിയിലുള്ളത്. 

Show comments