റേസിനായി ജനിച്ചവൻ, 42 ലക്ഷത്തിന്റെ ബൈക്കുമായി ബിഎംഡബ്ല്യു
ന്യൂഡൽഹി∙ ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു പ്രീമിയം പെർഫോമൻസ് മോട്ടർസൈക്കിളായ എം1000 ആർആർ ഇന്ത്യയിൽ അവതരിപ്പിച്ചു. 42 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. ബുക്കിങ് ആരംഭിച്ചു. പൂർണമായി വിദേശത്ത് നിർമിച്ചവയാണ് (സിബിയു) ബൈക്കുകൾ. ബിഎംഡബ്ല്യു എം1000 ആർആർ കോംപറ്റീഷൻ എന്ന മോഡൽ കൂടി ലഭ്യമാണ്. അതിന് എക്സ്

ന്യൂഡൽഹി∙ ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു പ്രീമിയം പെർഫോമൻസ് മോട്ടർസൈക്കിളായ എം1000 ആർആർ ഇന്ത്യയിൽ അവതരിപ്പിച്ചു. 42 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. ബുക്കിങ് ആരംഭിച്ചു. പൂർണമായി വിദേശത്ത് നിർമിച്ചവയാണ് (സിബിയു) ബൈക്കുകൾ. ബിഎംഡബ്ല്യു എം1000 ആർആർ കോംപറ്റീഷൻ എന്ന മോഡൽ കൂടി ലഭ്യമാണ്. അതിന് എക്സ് ഷോറൂം വില 45 ലക്ഷം രൂപ.
രണ്ടു ബൈക്കുകൾക്കും 999 സിസി 4 സിലിണ്ടർ ഇൻ ലൈൻ എൻജിനാണ്. 212 എച്പി പരമാവധി ഔട്ട്പുട്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ വേണ്ടത് 3.1 സെക്കൻഡ്. പരമാവധി വേഗം മണിക്കൂറിൽ 306 കിലോമീറ്റർ. റെയിൻ, റോഡ്, ഡൈനമിക്, റേസ് എന്നീ നാല് റൈഡിങ് മോഡുകളുണ്ട്.
English Summary: BMW M 1000 RR launched in India, starts at Rs 42 lakh