ബെൻസിന്റെ എ ക്ലാസ്, എഎംജി എ35 4മാറ്റിക് ഇന്ത്യൻ വിപണിയിൽ
മുംബൈ∙ ആഡംബര വാഹന പ്രേമികൾ കാത്തിരുന്ന മെഴ്സിഡീസ് ബെൻസ് എ ക്ലാസ് ലിമസീൻ പുറത്തിറങ്ങി. 39.90ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. പെട്രോൾ, ഡീസൽ വേരിയന്റുകൾ ലഭ്യമാണ്.ഇതോടൊപ്പം പ്രാദേശികമായി നിർമിച്ച പെർഫോമൻസ് മോഡൽ എഎംജി എ35 4മാറ്റിക്കും അവതരിപ്പിച്ചു. 56.24 ലക്ഷമാണ് എക്സ് ഷോറൂം വില. എ ക്ലാസ് ലിമോ

മുംബൈ∙ ആഡംബര വാഹന പ്രേമികൾ കാത്തിരുന്ന മെഴ്സിഡീസ് ബെൻസ് എ ക്ലാസ് ലിമസീൻ പുറത്തിറങ്ങി. 39.90ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. പെട്രോൾ, ഡീസൽ വേരിയന്റുകൾ ലഭ്യമാണ്.ഇതോടൊപ്പം പ്രാദേശികമായി നിർമിച്ച പെർഫോമൻസ് മോഡൽ എഎംജി എ35 4മാറ്റിക്കും അവതരിപ്പിച്ചു. 56.24 ലക്ഷമാണ് എക്സ് ഷോറൂം വില.
എ ക്ലാസ് ലിമോ ധാരാളം പുതിയ ഉപയോക്താക്കളെ നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്നതായി മെഴ്സിഡീസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു. എൻജിൻ, ട്രാൻസ്മിഷൻ എന്നിവയിൽ എട്ടു വർഷത്തെ വാറന്റിയുമായാണ് എ ക്ലാസ് എത്തുന്നത്. കാർ നിർമാണമേഖലയിൽ ആദ്യമായാണ് ഇത്ര ദൈർഘ്യമേറിയ വാറന്റിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ തന്നെ നിർമിക്കുന്ന രണ്ടാമത്തെ എഎംജി മോഡലാണ് എ35 4മാറ്റിക്. ഏഴ് എഎംജി മോഡലുകൾ ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും ഷ്വെങ്ക് പറഞ്ഞു.
English Summary: Mercedes-Benz A-class Limousine, AMG A35 launched at Rs 39.90 lakh