എക്സ് 5ന് സ്പോർട്സ് എക്സ് വകഭേദവുമായി ബിഎംഡബ്ല്യു വില 77.90 ലക്ഷം മുതൽ
ആഡംബര എസ്‍യുവി എക്സ് 5ന് സ്പോർട്സ് എക്സ് വകഭേദവുമായി ബിഎംഡബ്ല്യു. പെട്രോൾ, ഡീസൽ എൻജിനുകളിൽ വിപണിയിലെത്തുന്ന സ്പോർക്സ് എക്സ് പ്ലസ് വകഭേദത്തിന്റെ പെട്രോൾ പതിപ്പിന് 77.90 ലക്ഷം രൂപയും ഡീസൽ പതിപ്പിന് 79.50 ലക്ഷം രൂപയുമാണ്. പ്രാദേശികമായി നിർമിക്കുന്ന എക്സ് 5 ചെന്നൈയിലെ ബിഎംഡബ്ല്യു നിർമാണശാലയിൽ

ആഡംബര എസ്‍യുവി എക്സ് 5ന് സ്പോർട്സ് എക്സ് വകഭേദവുമായി ബിഎംഡബ്ല്യു. പെട്രോൾ, ഡീസൽ എൻജിനുകളിൽ വിപണിയിലെത്തുന്ന സ്പോർക്സ് എക്സ് പ്ലസ് വകഭേദത്തിന്റെ പെട്രോൾ പതിപ്പിന് 77.90 ലക്ഷം രൂപയും ഡീസൽ പതിപ്പിന് 79.50 ലക്ഷം രൂപയുമാണ്. പ്രാദേശികമായി നിർമിക്കുന്ന എക്സ് 5 ചെന്നൈയിലെ ബിഎംഡബ്ല്യു നിർമാണശാലയിൽ നിന്നാണ് വിപണിയിലെത്തുന്നത്.
എക്സ്5 എക്സ് ഡ്രൈവ് 30 ഡി സ്പോർട്സ് എക്സ് പതിപ്പിന് കരുത്തേകുന്നത് 265 ബിഎച്ച്പി കരുത്തുള്ള 3 സിലിണ്ടർ ഡീസൽ എൻജിനാണ്. 620 എൻഎം ടോർക്ക് നൽകും ഈ എൻജിൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.5 സെക്കന്റ് മാത്രം മതി ഈ കരുത്തന്. പെട്രോൾ പതിപ്പിൽ 3 ലീറ്റർ എൻജിൻ തന്നെയാണ്. 340 എച്ച്പി കരുത്തും 450 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഈ വാഹനത്തിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 5.5 സെക്കന്റ് മതി.
English Summary: BMW X5 xDrive SportX Plus launched at starting price of Rs 77.9 lakh