വില 4.04 കോടി രൂപ, ലംബോർഗിനി ഹുറാകാൻ ടെക്നിക്ക ഇന്ത്യൻ വിപണിയിൽ
ലംബോർഗിനി ഹുറാകാൻ ടെക്നിക്ക ഇന്ത്യൻ വിപണിയിൽ. ട്രാക്കിലും റോഡിലും ഒരേ പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഈ സൂപ്പർകാറിന്റെ എക്സ്ഷോറൂം വില 4.04 കോടി രൂപയാണ്. 2022 ഏപ്രിലിൽ രാജ്യന്തര വിപണിയിൽ പുറത്തിറങ്ങിയ സൂപ്പർ കാറാണ് ഇന്ത്യൻ വിപണിയിലെത്തിയത്. ലംബോർഗിയുടെ സിയൻ ഹൈബ്രിഡ് ഹൈപ്പർകാറിൽ നിന്ന് പ്രചോദനം

ലംബോർഗിനി ഹുറാകാൻ ടെക്നിക്ക ഇന്ത്യൻ വിപണിയിൽ. ട്രാക്കിലും റോഡിലും ഒരേ പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഈ സൂപ്പർകാറിന്റെ എക്സ്ഷോറൂം വില 4.04 കോടി രൂപയാണ്. 2022 ഏപ്രിലിൽ രാജ്യന്തര വിപണിയിൽ പുറത്തിറങ്ങിയ സൂപ്പർ കാറാണ് ഇന്ത്യൻ വിപണിയിലെത്തിയത്.
ലംബോർഗിയുടെ സിയൻ ഹൈബ്രിഡ് ഹൈപ്പർകാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനാണ് വാഹനത്തിന്. കാർബൺ ഫൈബർ ബോണറ്റ്, എടുത്തു നിൽക്കുന്ന പിൻ ഡിഫ്യൂസർ എന്നിവ പുതിയ വാഹനത്തിലുണ്ട്.
എസ്‍ടിയോയിലെ അതെ എൻജിൻ തന്നെയാണ് ടെക്നിക്കയിലും. 5.2 ലീറ്റർ കപ്പാസിറ്റിയുള്ള നച്ചുറലി അസ്പയേർഡ് വി10 എൻജിന് 640 എച്ച്പി കരുത്തുണ്ട്. ഏഴു സ്പീഡാണ് ഗിയർബോക്സ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 3.2 സെക്കന്റ് മാത്രം വേണ്ടിവരുന്ന സൂപ്പർ കാറിന്റെ ഉയർന്ന വേഗം 325 കിലോമീറ്ററാണ്.
English Summary: Lamborghini Huracan Tecnica launched in India at Rs 4.04 crore