ചൂതുകളിക്കാര്‍ക്കിടയില്‍ ഏറ്റവും പ്രസിദ്ധമായ വരികള്‍ എമിലി ഡിക്കിന്‍സന്റേതാണത്രേ! മനുഷ്യ മനസ്സില്‍ കൂടു കെട്ടിയിരിക്കുന്ന, തൂവലുകളുളള, വാക്കുകളുടെ അകമ്പടിയില്ലാതെ നിര്‍ത്താതെ സംഗീതം പൊഴിക്കുന്ന, പ്രത്യാശയെക്കുറിച്ചാണ് അത്. Hope is the thing with the feathers/ That perches in the soul; And sings
കെ.വി. പ്രവീൺSeptember 15, 2023
കത്രീന എന്നു പേരുളള കാറ്റഗറി 5 ചുഴലിക്കാറ്റാണ് 2005-ൽ ന്യൂ ഓർലൻസ് നഗരത്തെ തകർത്തത്. രണ്ടായിരത്തിനടുത്ത് മനുഷ്യരുടെ ജീവഹാനിക്കും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടത്തിനും കാരണമായ പ്രകൃതി ദുരന്തം. മിസിസിപ്പി നദിക്കരയിലുളള ഈ നഗരത്തെ സംരക്ഷിക്കാൻ കെട്ടിയ ബണ്ടുകൾ പൊട്ടിയതാണ് ദുരന്തം രൂക്ഷമാകാൻ ഒരു
കെ.വി. പ്രവീൺDecember 31, 2021
കോവിഡ് വാക്സീൻ എടുത്തശേഷമുളള ഞങ്ങളുടെ ആദ്യ യാത്രയായിരുന്നു. നഗരങ്ങളും ബീച്ചുകളും പാർക്കുകളും മറ്റനേകം അവധിക്കാല സംവിധാനങ്ങളും ഭയരഹിതമായ ഒരു വേനൽക്കാലത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞുവെന്നൊക്കെ വാർത്തകൾ വന്നു കൊണ്ടിരുന്നത് മനുഷ്യരെ തങ്ങളുടെ വീട്ടു തടങ്കലുകളിൽ നിന്ന് പുറത്തു ചാടാൻ പ്രചോദിപ്പിച്ചു.
കെ.വി. പ്രവീൺDecember 10, 2021
വിമാനം മേഘങ്ങൾക്കിടയിലൂടെ, ഒരു കൂറ്റൻ ഗോവണിപ്പടിയിലൂടെയെന്നോണം പതുക്കെപ്പതുക്കെ വിമാനത്താവളം ലക്ഷ്യമാക്കി ഇറങ്ങി. കുറേ നേരമായി ഞാൻ എനിക്ക് പോകേണ്ട മെക്സിക്കൻ നഗരത്തിന്റെ പേര് സ്ക്രീനിൽ തെളിഞ്ഞിരുന്നത് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഗോഡലഹാറ. ഈ പേര് മുൻപെവിടെയോ കേട്ടിരിക്കുന്നുവല്ലോ. അത്
കെ.വി. പ്രവീൺOctober 28, 2021