സെന്റ് അൽഫോൻസാ മിഷനിലെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഭക്തി സാന്ദ്രമായി

ലെസ്റ്റർ∙ ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ സെന്റ് ആൽഫോൻസാ മിഷനിൽ സിറോ മലബാർ ആരാധന ക്രമത്തിൽ 11 കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം ഭക്തി സാന്ദ്രമായി ആഘോഷിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപത ചാൻസലർ ഫാദർ മാത്യു പിണക്കട്ടിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധകുർബാനയും തുടർന്നു ദേവാലയ ഹാളിൽ ആഘോഷ പരിപാടികളും

ലെസ്റ്റർ∙ ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ സെന്റ് ആൽഫോൻസാ മിഷനിൽ സിറോ മലബാർ ആരാധന ക്രമത്തിൽ 11 കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം ഭക്തി സാന്ദ്രമായി നടന്നു.
ഗ്രേറ്റ് ബ്രിട്ടൻ രൂപത ചാൻസലർ ഫാദർ മാത്യു പിണക്കട്ടിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധകുർബാനയും തുടർന്നു ദേവാലയ ഹാളിൽ ആഘോഷ പരിപാടികളും നടത്തി.